കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന കാംപെയിന്‍: അശ്വമേധം 6.0: നാളെ തുടങ്ങും
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ രണ്ടാഴ്ച നീളുന്ന കുഷ്ഠ രോഗ നിര്‍ണയ ഭവന സന്ദര്‍ശ ന കാംപയ്നായ അശ്വമേധം 6.0 ന്റെ ജില്ലാതല ഉദ്ഘാടനം നാളെ കൊടുവായൂര്‍ ഗ്രാമപ ഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10.30 ന് കെ. ബാബു എം.എല്‍.എ…