ദേശീയപാതയില്‍ വാഹനാപകടം; ഗതാഗതം തടസപ്പെട്ടു
മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ അരിയൂര്‍ പിലാപ്പടിയില്‍ വാഹനാപകടം. പിക്കപ്പ് വാനും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിനിടെ മറ്റൊരു കാറിലും സ്‌കൂട്ടറിലും തട്ടിയതായും പറയുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ യായിരുന്നു സംഭവം. പരിക്കേറ്റ പിക്കപ്പ് ഡ്രൈവര്‍ നെന്‍മാറ…