Day: January 18, 2025

കാട്ടുകൊമ്പന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ ആറ്റില വെള്ളച്ചാട്ടത്തിന് സമീപം വനത്തോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ കാട്ടുകൊമ്പന്റെ ജഡാവ ശിഷ്ടങ്ങള്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, പാലക്കയം ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.മനോജ് എന്നിവരുടെ നേതൃത്വ ത്തിലുള്ള…

മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ നടപ്പിലാക്കുന്ന ഗ്രാമ വെളിച്ചം പദ്ധതിയുടെ ഭാഗമായി തെങ്കര കോല്‍പ്പാടം വാര്‍ഡിലെ കുന്നത്തുകളം പ്രദേശത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാ ടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷീദ് കോല്‍പ്പാടം…

മെഴുകുംപാറ മല്ലീശ്വര ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച തെങ്കര ഗ്രാമ പഞ്ചായത്തിലെ മെഴുകുംപാറ മല്ലീശ്വര ക്ഷേത്രം റോഡ് എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ നാടിന് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി അധ്യ ക്ഷനായി. വാര്‍ഡ് മെമ്പര്‍ സൗമ്യ സുധീഷ്, ടി.എ സലാം…

നബീസ കൊലക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

മണ്ണാര്‍ക്കാട് : ഭക്ഷണത്തില്‍ വിഷംകലര്‍ത്തിയും പിന്നീട് ബലപ്രയോഗത്തിലൂടെ വിഷം കുടിപ്പിച്ചും മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ കൊച്ചുമകനേയും ഭാര്യയേയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ ബഷീര്‍ (42) , ഭാര്യ ഫസീല (36) എന്നിവരേയാണ് മണ്ണാര്‍ക്കാട് പട്ടികജാതി…

കുമരംപുത്തൂര്‍ ഫെസ്റ്റിന് കുന്തിപ്പുഴയുടെ തീരത്ത് നിറപ്പകിട്ടാര്‍ന്ന തുടക്കം

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രഥ മ കുമരംപുത്തൂര്‍ ഗ്രാമോത്സവം കുന്തിപ്പുഴയിലെ പോത്തോഴിക്കടവില്‍ പ്രത്യേകം തയ്യാറാക്കിയ വേദില്‍ തുടങ്ങി. ജില്ല കലക്ടര്‍ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസി…

പുകയിലമുക്ത സര്‍ട്ടിഫിക്കേഷന്‍ നേടി കോട്ടത്തറ, കോട്ടമലസ്‌കൂളുകള്‍

ഷോളയൂര്‍ : അട്ടപ്പാടിയില്‍ ആദ്യമായി രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുകയില മുക്ത സര്‍ട്ടിഫിക്കേഷന്‍. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറ ഗവ.യു.പി. സ്‌കൂളിനും, കോട്ടമല ഗവ.എല്‍.പി. സ്‌കൂളിനുമാണ് അംഗീകാരം ലഭിച്ചത്. കോട്പ 2003 നിയമപ്രകാ രം വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയിലരഹിത വിദ്യാലയങ്ങളാക്കി ഉയര്‍ത്തുന്നതി വേണ്ടിയാണ്…

error: Content is protected !!