സംസ്ഥാനപാതയിലെ കുഴികളടയ്ക്കുന്ന പ്രവൃത്തികളാരംഭിച്ചു
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയിലെ കുഴികള്‍ നികത്തുന്ന തടക്കമുള്ള അറ്റകുറ്റപണികള്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് മെയിന്റനന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. നേരത്തെ മെറ്റലും പാറപ്പൊടിയും ചേര്‍ന്നമിശ്രിതമിട്ട് (ജി.എസ്.ബി) വലിയകുഴികള്‍ അടച്ച ഭാഗത്ത് ടാറിടലാണ് നടത്തു ന്നത്. കുമരംപുത്തൂര്‍ എ.യു.പി. സ്‌കൂളിന്…