മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ വിദ്യാര്‍ഥികള്‍ വനിതാ വേദിയുടെ നേതൃത്വത്തില്‍ വെട്ടത്തൂരിലെ ആകാശ പറവകള്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ അന്തേവാസികളുമായി സംവദിക്കുകയും ഒരുമിച്ച് കലാപരിപാടികള്‍ അവതരി പ്പിക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വനിതാ വേദി കോര്‍ഡി നേറ്റര്‍മാരായ ഡോ. സി.കെ യാസ്മിന്‍, കെ.കെ നൂര്‍ജഹാന്‍ എന്നിവര്‍ സംസാരിച്ചു.