ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്ല്‍ അഡ്മിഷന്‍ തുടരുന്നു
മണ്ണാര്‍ക്കാട്: മികച്ചൊരു കരിയര്‍ സ്വ്പനം കാണുന്നവര്‍ക്ക് കുറഞ്ഞ ഫീസില്‍ പഠി ക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച കോഴ്‌സുകള്‍ ആണ് സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ്ടോപ് ചിപ്പ് ലെവല്‍ സര്‍വീസ് കോഴ്സ്. തൊഴില്‍ നൈപുണ്യത്തിന് ഏറെ പ്രാധാന്യം നല്‍കപ്പെ ടുന്ന ആധുനിക കാലത്ത് സ്മാര്‍ട്ട് ഫോണ്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ലാപ്ടോപ് ചിപ്പ് ലെ വല്‍ എഞ്ചിനീയറിംഗ് കോഴ്സ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊന്നും ചിന്തിക്കാതെ മണ്ണാര്‍ക്കാട്ടെ ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ചിപ്പ് ലെവല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂ ട്ടില്‍ ചേരാം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ഈ കോഴ്സുകള്‍ തിരഞ്ഞെടുക്കാം. 3, 6 , 12 മാസങ്ങളില്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കാം.
നൂറ് ശതമാനം പ്രായോഗിക അധിഷ്ഠിതമാണ് ക്ലാസ്സുകള്‍. പഠനത്തിനാവശ്യമായ അടി സ്ഥാന സൗകര്യങ്ങളും പഠന സാമഗ്രികളും സ്ഥാപനം തന്നെ സൗജന്യമായി നല്‍കുന്നു. ലോകോത്തര നിലവാരത്തിലുള്ള മെഷിനറികളും സോഫ്റ്റ് വെയറുകളും അടങ്ങിയ ഹൈടെക്ക് ലാബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉള്ളത്. ക്ലാസ്സ് മുറിയിലും ലാബിലും പഠനം ഒതുക്കി നിര്‍ത്താതെ സൗജന്യ പരിശീലനവും, മെയിന്റനന്‍സ്, സര്‍വ്വീസ് മേഖലയില്‍ നിന്നുള്ള പ്രായോഗിക അനുഭവം കൂടി വിദ്യാര്‍ത്ഥികള്‍ക്ക് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് സാധ്യമാക്കു ന്നു.അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടും, മികച്ച ടെക്‌നിക്കല്‍ ഫാക്കല്‍റ്റിയുടെ പരിചയ സമ്പന്നമായ പഠന രീതികളും നിങ്ങളെ വളരെ വേഗം ഒരു ടെക്നിഷ്യന്‍ ആക്കി മാറ്റിയെടുക്കാന്‍ സഹായിക്കുന്നു.
സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും സിസിടിവിയുമെല്ലാം നിത്യജീവിത ത്തിലെ അവിഭാജ്യ ഘടകമായി മാറുന്ന പുതിയ കാലത്ത് അവയുമാ യി ബന്ധപ്പെട്ടിരിക്കുന്ന മെയിന്റന ന്‍സ്, സര്‍വ്വീസ് തുടങ്ങിയ മേഖ ലകളിലെ സാങ്കേതിക പഠനം സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്ന തരത്തിലുള്ള ഫീസ് ഘടനയാണ് ടെക്നിറ്റി ആവിഷ്‌കരിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കണ്‍സ്യൂമര്‍ ഉല്‍പ്പന്നമാണ് മൊബൈല്‍ ഫോണ്‍. കോടിക്കണക്കിന് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ലോകത്തുണ്ടെങ്കിലും ഇത്രത്തോളം റിപ്പയര്‍ ചെയ്യാനുള്ള ടെക്നീഷ്യന്‍മാര്‍ ഇപ്പോഴും കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം. അത് കൊണ്ട് തന്നെ സ്വദേശത്തായാലും വിദേശത്തായാലും വന്‍ സാ ധ്യതകളാണ് ഈ പഠനമേഖലയിലുള്ളവരെ കാത്തിരിക്കുന്നതും. : അഡ്മിഷന് 9947 950 550, 9947 124 555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.