പാലക്കാട്: കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റവന്യൂ വകുപ്പിന്റെ ജില്ലാ/ താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം സജീവം.

ജില്ലയിലെ കണ്‍ട്രോള്‍ റൂമുകളും ഫോണ്‍ നമ്പറും

ജില്ലാതല കണ്‍ട്രോള്‍ റൂം: ജില്ലാ കലക്ടറേറ്റ് -0491 2505309
ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രം – സിവില്‍ സ്റ്റേഷന്‍, പാലക്കാട്- ടോള്‍ഫ്രീ -1077,
8921994727,0491 2505292

താലൂക്ക് തല കണ്‍ട്രോള്‍ റൂം

പാലക്കാട് താലൂക്ക് ഓഫീസ് – 0491 2505770
ആലത്തൂര്‍ താലൂക്ക് ഓഫീസ്-0492 2222324
ചിറ്റൂര്‍ താലൂക്ക് ഓഫീസ് – 04923 224740
ഒറ്റപ്പാലം താലൂക്ക് ഓഫീസ്-0466 2244322
പട്ടാമ്പി താലൂക്ക് ഓഫീസ്-0466 2214300

മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസ് -04924 222397
അട്ടപ്പാടി താലൂക്ക് ഓഫീസ്-04924 291470

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!