അതിശയിപ്പിക്കുന്ന ഉദ്ഘാടന ഓഫറുകള്‍; കൈനിറയെ സമ്മാനങ്ങളും
പട്ടാമ്പി: സ്വര്‍ണാഭരണ വിപണനരംഗത്ത് അന്താരാഷ്ട്ര ഷോപ്പിങ് അനുഭവത്തിനൊപ്പം ഏറ്റവും ട്രെന്‍ഡിയായ ആഭരണങ്ങളുടെ നിരയുമായി ദി ഗ്രാന്‍ഡ് പഴേരി ഗോള്‍ഡ് ആ ന്‍ഡ് ഡയമണ്ട്സ് പട്ടാമ്പില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഏപ്രില്‍ 16ന് രാവിലെ ഒമ്പതിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ദി ഗ്രാന്‍ഡ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമ ണ്ട്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും അതിശയിപ്പിക്കുന്ന ഉദ്ഘാടന ഓഫറുക ള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
ഓരോ പര്‍ച്ചേസിനും ഗൃഹോപകരണങ്ങള്‍ സമ്മാനമായി ലഭിക്കും. നറുക്കെടുപ്പിലൂടെ ബമ്പര്‍സമ്മാനമായി ഹീറോ സൂം സ്‌കൂട്ടര്‍ സ്വന്തമാക്കാം. മാത്രമല്ല അഞ്ച് ഭാഗ്യശാലി കള്‍ക്ക് ഡയമണ്ട് മോതിരവും സമ്മാനമായി നേടാം. ഉദ്ഘാടനദിവസം ഷോറൂം സന്ദര്‍ ശിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് ഭാഗ്യശാലികള്‍ക്ക് 10,000 രൂപാ വീതം അരലക്ഷം രൂപ സമ്മാനമായി നല്‍കും. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 40 ശതമാനവും വജ്രാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50ശതമാവും ഉദ്ഘാടന ഡിസ്‌കൗണ്ട് ലഭിക്കും.. ഏത് കടയില്‍ നിന്നും വാങ്ങിയ സ്വര്‍ണവും ഒട്ടും കുറവുവരാതെ സര്‍ക്കാര്‍ അംഗീകൃത എച്ച്.യു.ഐ.ഡി. സ്വര്‍ണാഭരണമാക്കി മാറ്റിയെടുക്കാം. കൂടാതെ പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റിവാങ്ങുമ്പോള്‍ പവന് 200 രൂപ അധികവിലയായി നേടാം.
സ്വന്തം ഫാക്ടറിയില്‍ നിര്‍മിക്കുന്നതിനാല്‍ മറ്റെവിടെയും ലഭിക്കാത്ത ഏറ്റവും കുറ ഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ പഴേരിയില്‍ നിന്നും വാങ്ങാം. കാലാതീ തമായ സൗന്ദര്യവും സാങ്കേതികമികവും ഒത്തിണങ്ങിയ ഏറ്റവും പുതിയ മോഡലുക ളിലുള്ള ആഭരണങ്ങള്‍ ബജറ്റ് ഷോപ്പിങ്ങിലൂടെ ഇവിടെ നിന്നും സ്വന്തമാക്കാം. ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങളുടേയും വെഡ്ഡിങ് ആഭരണങ്ങളുടേയും വിപുലമായ ശേഖരത്തി നൊപ്പം 18 ക്യാരറ്റ്, ഡയമണ്ട് ആഭരണങ്ങളുടെ ഏറ്റവും പുതിയ കളക്ഷന്‍മുണ്ട്. സാധാ രണ ആഭരണങ്ങള്‍ക്കും ട്രെന്‍ഡി ആഭരണങ്ങള്‍ക്കും വിപണിയിലെ ഏറ്റവും ന്യായമാ യ പണിക്കൂലിയാണ് ഈടാക്കുന്നത്. ഗോള്‍ഡ് പ്യൂരിറ്റി അനലൈസറിലൂടെ നിങ്ങളുടെ സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി സൗജന്യമായി ഉറപ്പുവരുത്താം. ജന്‍മനക്ഷത്ര കല്ലുക ള്‍ക്ക് സ്പെഷ്യല്‍ കണ്‍സല്‍ട്ടേഷന്‍ ലഭ്യമാകും. ജ്വല്ലറി മേഖലയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഏറ്റവുമാദ്യം ഉപഭോക്താക്കളിലേക്കെത്തിക്കുന്ന പഴേരിയില്‍ 100 ശതമാ നം എച്ച്.യു.ഐ.ഡി. സ്വര്‍ണാഭരണങ്ങളും 10 0ശതമാനം സെര്‍ട്ടിഫൈഡ് വജ്രാഭരണ ങ്ങളുമാണുള്ളത്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ആഭരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദഗദ്ധരായ സെയില്‍സ് കണ്‍സള്‍ട്ടന്റുമാരുടേയും ജ്വല്ലറി ഡിസൈനര്‍മാരുടേയും സേവനവും ഒരുക്കിയിട്ടുണ്ടെന്നും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജ്മെന്റ് അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി, മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ. എന്നി വര്‍ വിശിഷ്ടാതിഥികളാകും. പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ ലക്ഷ്മിക്കുട്ടി, വൈസ് ചെ യര്‍മാന്‍ ടി.പി ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ സംഗീത പ്രമോദ്, കേരള വ്യാപാരി വ്യവസാ യി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍, യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി, കേരള വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എച്ച് സുബ്രഹ്മണ്യന്‍, ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കമാല്‍ എന്നിവര്‍ പങ്കെടുക്കും. ഫോണ്‍: 9072920916, 9037916916.
