ജില്ലയില്‍ നിലവില്‍ 11 കെ-സ്റ്റോറുകള്‍ സജീവം
മണ്ണാര്‍ക്കാട്: സപ്ലൈകോ നിരക്കില്‍ ഉത്പന്നങ്ങള്‍ ഉള്‍പ്രദേശങ്ങളില്‍ പൊതുവിതരണ സംവിധാനങ്ങളെ ജനസൗഹൃദമാക്കുക ലക്ഷ്യമിട്ട് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആ ഭിമുഖ്യത്തില്‍ റേഷന്‍ കടകളെ ആധുനികവത്ക്കരിച്ചു കൊണ്ടു 11 കെ-സ്റ്റോറുകളാണ് പാലക്കാട് ജില്ലയില്‍ സജീവമായിരിക്കുന്നത്. ആയിരം ചതുരശ്ര അടിക്ക് മുകളില്‍ ഷോപ്പിങ് സെന്ററുകളെ സജ്ജീകരിച്ചിരിക്കുന്നതാണ്…