Month: July 2023

വനമഹോത്സവം 2023: തൊടുകാപ്പുകുന്ന് മേള നാളെ

മണ്ണാര്‍ക്കാട്: വനമഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് വന വികസന ഏജന്‍സിയും തൊടുകാപ്പുകുന്ന് വനസംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊടുകാപ്പുകുന്ന് മേള നാളെ നടക്കും. വനോല്‍പ്പന്നങ്ങളുടെ പ്രദര്‍ ശനവും വില്‍പ്പനയുമുണ്ടാകും. തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം സെന്ററില്‍ രാവി ലെ എട്ടു മണിക്ക് ഈസ്‌റ്റേണ്‍ സര്‍ക്കിള്‍…

മഴ; ആറ് വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു

മണ്ണാര്‍ക്കാട് : താലൂക്കില്‍ ഇന്ന് പകല്‍ മഴയ്ക്ക് നേരിയ ശമനമായതോടെ കെടുതികളും കുറവ്. ഇന്നലെ രാത്രിയിലുണ്ടായ കാറ്റിലും മഴയിലും വീടുകള്‍ക്ക് നാശം നേരിട്ടു. ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തച്ചമ്പാറ, മുതുകുര്‍ശ്ശി തിയ്യത്താളന്‍ വീട്ടില്‍ മുഹമ്മ ദാലി, പൊന്നങ്കോട് മലയിരിക്കുന്ന് കോളനിയിലെ…

കെ.എച്ച് .ആര്‍.എ വിജയോത്സവം

മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ടൗ ണ്‍ യൂനിറ്റ് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചരേയും ഉന്നത പഠനത്തിന് അര്‍ഹത നേടിയവരെയും മൊമെന്റോ യും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. ജില്ലാ പ്രസിഡന്റ്…

വൈദ്യുതി തടസം: വ്യാപാരികള്‍ മന്ത്രിക്ക് പരാതി നല്‍കി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ടൗണ്‍ മേഖലയിലും സമീപ പ്രദേശങ്ങളിലും ഇടയ്ക്കിടെ വൈദ്യുതി തടസം നേരിടുന്നതിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യ വസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണ ന്‍കുട്ടിയ്ക്ക് പരാതി നല്‍കി. കച്ചവട സീസണില്‍ പോലും…

തകര്‍ച്ചയുടെ പടുകുഴിയില്‍ വേങ്ങ – കണ്ടംഗലം റോഡ്

കോട്ടോപ്പാടം: തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന വേങ്ങ – കണ്ടമംഗലം റോഡി ലൂടെയുള്ള യാത്ര ദുഷ്‌കരമാകുന്നു.കോട്ടോപ്പാടം പഞ്ചായത്തിലെ പഴയകാല റോഡാ ണ് ഇത്. അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായ മഹാക വി ഒളപ്പമണ്ണയുടെ പേരിലാണ് ഈ റോഡ് അറിയപ്പെടുന്നത്.…

വിജയവഴിയില്‍ അട്ടപ്പാടിയിലെ ചെറുധാന്യ സംസ്‌ക്കരണ കേന്ദ്രം

അഗളി: മില്ലറ്റ് വര്‍ഷത്തില്‍ വിജയഗാഥയുമായി അട്ടപ്പാടിയിലെ ചെറുധാന്യ സംസ്‌ ക്കരണ കേന്ദ്രം. ഒരു വര്‍ഷത്തിനുള്ളില്‍ 7000 കിലോ ചെറുധാന്യങ്ങള്‍ സംഭരിച്ച് മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി. റാഗി, ചാമ, തിന, പനി വരഗ്, കമ്പ്, മണി ചോളം, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളാണ്…

മഴ തുടരുന്നു…; അപകടസാധ്യത മുന്‍കൂട്ടി കണ്ട് ഒഴിവാക്കണമന്ന് അഗ്നിരക്ഷാ സേന

മണ്ണാര്‍ക്കാട്: മഴമൂലമുള്ള അപകട സാധ്യത മുന്‍കൂട്ടി കണ്ട് അപകടങ്ങള്‍ ഒഴിവാക്കണ മെന്ന് അഗ്നിരക്ഷാസേന വിഭാഗം ജില്ലാ ഓഫീസര്‍ ടി. അനൂപ് അറിയിച്ചു. കാലവര്‍ഷം ശക്തമാകുമ്പോള്‍ മരങ്ങള്‍ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടു ക്കണം.ശക്തമായ കാറ്റും മഴയുമുള്ള സമയങ്ങളില്‍ പുറത്ത് യാത്ര…

വേറിട്ട പരിപാടികളുമായി താലൂക്കില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം

മണ്ണാര്‍ക്കാട്: വിശ്വവിഖ്യാതനായ സാഹിത്യാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് താലൂക്കിലെ വിദ്യാലയങ്ങള്‍. മണ്ണാര്‍ക്കാട് : ബഷീര്‍ ദിനത്തില്‍ വായനാ സന്ദേശവുമായി പയ്യനെടം ജി. എല്‍. പി. സ്‌കൂളിന്റെ തനതു പ്രോഗ്രാമായ മുന്നേറ്റം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വായന മഹോത്സവത്തോട് അനുബന്ധിച്ച് ബഷീര്‍…

കാടറിവുമായി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി

കോട്ടോപ്പാടം: വനമഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെയും സൈലന്റ് വാലി കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെയും നേതൃത്വത്തിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.ടി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അക്കര മുഹമ്മദലി…

മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട് : ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണ മെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എസ്. ചിത്ര അറിയിച്ചു.അപകടസാധ്യത കണക്കിലെടുത്താവും ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇന്ന് മഞ്ഞ മുന്നറിയിപ്പുളള സാഹചര്യത്തില്‍ താഴെ കൊടുക്കും…

error: Content is protected !!