Month: July 2023

മഴക്കെടുതി: തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം

മണ്ണാര്‍ക്കാട്: കാലവര്‍ഷക്കെടുതി നേരിടാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്നി ട്ടിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ് നിര്‍ദേശിച്ചു. മറ്റ് വകുപ്പുകളെയും സ്ഥാപനങ്ങ ളെയും വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും കൂട്ടിയിണക്കി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍…

തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോ ണ്‍ഫെഡറേഷന്‍ വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഒര്‍ഗനൈസേഷന്റെ സഹകര ണത്തോടെ അലനല്ലൂരിലെ 45 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. കോണ്‍ഫഡറേഷന്റെ സാമൂഹിക സംരഭകത്വ വികസന പദ്ധതിയിലുള്‍പ്പെടുത്തി അമ്പത് ശതമാനം സാമ്പത്തിക…

ഡെങ്കിപ്പനി- ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ചികിത്സ തേടണം, സ്വയം ചികിത്സ അപകടം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മണ്ണാര്‍ക്കാട്: ഡെങ്കിപ്പനി പ്രതിരോധത്തിനായി പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് അസു ഖമുള്ളവര്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ ഉടന്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തലവേദന, പേശിവേദന കണ്ണിന് പിറകി ല്‍ വേദന, സന്ധി വേദന, തിണര്‍പ്പ് തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ…

ഊരുകളില്‍ വേണം പ്രത്യേകശ്രദ്ധ; ദുരന്തനിവാരണ മുന്നൊരുക്കങ്ങളുമായി ഷോളയൂര്‍ പഞ്ചായത്ത്

ഷോളയൂര്‍: മഴ തുടരുന്ന സാഹചര്യത്തില്‍ കെടുതികളെ നേരിടാന്‍ മുന്നൊരുക്ക ങ്ങളുമായി ഷോളയൂര്‍ പഞ്ചായത്ത്. ദുരന്തസാധ്യതയുള്ള കുറവന്‍പ്പടി, മറനാട്ടി, കോ ഴിക്കൂടം, കോട്ടമല, ചുണ്ടകുളം തുടങ്ങിയ ഊരുകളില്‍ പ്രത്യേകം ശ്രദ്ധചെലുത്താന്‍ വില്ലേജ് അധികൃതര്‍ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി നിര്‍ദേശം നല്‍ കി.…

മഴ; മണ്ണാര്‍ക്കാട് കെ.എസ്.ഇ.ബിയ്ക്ക് 10 ലക്ഷം രൂപയുടെ നഷ്ടം

മണ്ണാര്‍ക്കാട്: മഴക്കെടുതി മൂലം താലൂക്കില്‍ കെ.എസ്.ഇ.ബിയ്ക്ക് പത്ത് ലക്ഷം രൂപയു ടെ നഷ്ടം. മുപ്പതോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നതായി കെ.എസ്.ഇ.ബി മണ്ണാര്‍ക്കാട് ഡിവിഷന്‍ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്.മൂര്‍ത്തി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസ ങ്ങളില്‍ പലയിടങ്ങളിലും വൈദ്യുതി ലൈനുകളിലേക്ക് മരങ്ങളും തെങ്ങും…

മയക്കു മരുന്നുമായി യുവാക്കള്‍ പിടിയില്‍

അഗളി: മയക്കുമരുന്നുമായി രണ്ട് യുവാക്കളെ അഗളി എക്‌സൈസിന്റെ പിടിയിലായി. കരിമ്പുഴ കാരിയോട് കൈച്ചിറ വീട്ടില്‍ ഷിബിന്‍ കെ വര്‍ഗീസ്, തച്ചമ്പാറ മലയാര്‍കുന്ന് പാറക്കാലയില്‍ വീട്ടില്‍ ടിജോ വര്‍ഗീസ് എന്നിവരെയാണ് അഗളി എക്‌സൈസ് റെയ്ഞ്ച് അസി.ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ…

ഖനനപ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്താന്‍ നിര്‍ദ്ദേശം

മണ്ണാര്‍ക്കാട്: മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ ഖനനപ്രവര്‍ത്തന ങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ജിയോളജിസ്റ്റ് അറിയിച്ചു. രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്യുന്ന സ്ഥലങ്ങളിലുള്ള കരിങ്കല്‍ ക്വാറികളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ മഴ പെയ്യാത്ത 24 മണിക്കൂര്‍ വരെ നിര്‍ത്തി വെയ്ക്കണമെന്നാണ് നിര്‍ദേശം.…

ഇരുമ്പകച്ചോലയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ റോഡിന് കുറുകെ വീണു

കാഞ്ഞിരപ്പുഴ: കനത്ത മഴയില്‍ ഇരുമ്പകച്ചോലയില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ റോ ഡിന് കുറുകെ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.ഏഴ് വൈദ്യുതി തൂണുകളും തകര്‍ന്നു. പലഭാഗങ്ങളിലും മരക്കൊമ്പുകള്‍ വീണ് വൈദ്യുതി ലൈനുകള്‍ക്ക് കേടു പാടു പറ്റി. ശിരുവാണി മേഖലയില്‍ 11 കെവിയുടെ മൂന്ന് പോസ്റ്റുകളും…

എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് നാളെ തുടങ്ങും

അലനല്ലൂര്‍: എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് വെള്ളി, ശനി ദിവസങ്ങളില്‍ അമ്പാഴക്കോട് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളന ത്തില്‍ അറിയിച്ചു. ഉച്ചയ്ക്കു രണ്ടിന് പതാക ഉയര്‍ത്തും. വൈകുന്നേരം 7.30 ന് വൈ ദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.…

error: Content is protected !!