കല്ലടി ഹൈസ്കൂളില്‍ സ്കൂള്‍ നഴ്സറി യോജന തുടങ്ങി
കുമരംപുത്തൂര്‍: കേന്ദ്ര സര്‍ക്കാര്‍ വനം വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന സ്കൂള്‍ നഴ്സ റി യോജന പദ്ധതി കുമരംപുത്തൂര്‍ കല്ലടി ഹൈ സ്കൂളില്‍ തുടങ്ങി. ഇന്ത്യയില്‍ ഒരു വര്‍ഷം 1000 സ്കൂളുകളാണ് ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തില്‍ 25 സ്കൂളുകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സ്കൂളില്‍…