Day: June 26, 2023

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

മണ്ണാര്‍ക്കാട്: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യുന മർദ്ദം നിലവിൽ വടക്കൻ ഒഡിഷക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ മധ്യപ്രദേശിലേക്ക്…

പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജിതമാക്കി കോട്ടോപ്പാടം പഞ്ചായത്ത്

കോട്ടോപ്പാടം: പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോട്ടോ പ്പാടം പഞ്ചായത്ത് മാലിന്യമുക്ത പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊതുകുജന്യ രോ ഗ നിയന്ത്രണം നടത്തുന്നിനുള്ള രൂപരേഖ തയ്യാറാക്കി. ഗ്രാമ പഞ്ചായത്തും കുടുംബാ രോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ വകുപ്പുതല യോഗത്തിലാണ് നടപടി. ഡെ ങ്കിപ്പനി വ്യാപനം…

മിനിലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

അലനല്ലൂര്‍: കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാനപാതയില്‍ അലനല്ലൂരിന് സമീപം കാര യില്‍ മിനി ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന മഞ്ചേരി ഇലങ്കൂര്‍ നടുവിലകളത്തില്‍ വീട്ടില്‍ മുഹമ്മദ് അലിയുടെ മകന്‍ അബ്ദുള്‍ ജലീല്‍ (55), ഇളയിടത്ത് വീട്ടില്‍ അബ്ദുള്‍ സലാമിന്റെ…

കെ എം സി സി അവാര്‍ഡ് ദാനവും നിഷാദ്,മുനീര്‍ അനുസ്മരണവും നടത്തി

കോട്ടോപ്പാടം:അബുദാബി കെ.എം.സി.സി കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയില്‍ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അകാലത്തില്‍ വിട്ടുപിരിഞ്ഞ കെ. എം.സി.സി പ്രവര്‍ത്തകരായ എന്‍.പി.മുനീറിന്റെയും പടുവില്‍ നിഷാദിന്റെയും സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകളുടെ വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം…

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2023-24)

മണ്ണാര്‍ക്കാട്: മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേ ക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ”ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ’’ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകൾ / വാതിലുകൾ…

ആയു ഷ്യോഗാക്ലബ് രൂപീകരണവും യോഗാപരിശീലനവും

തച്ചനാട്ടുകര: നാഷ്ണൽ ആയുഷ് മിഷൻ കേരള സർക്കാർ,ഭാരതീയ ചികിത്സാ വകുപ്പ്, തച്ചനാട്ടുകര ആയുർവ്വേദ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയു ഷ്യോഗാക്ലബ് രൂപീകരണവും യോഗാപരിശീലനവും സംഘടിപ്പിച്ചു.പരിശീലന പരിപാ ടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം നിർവ്വഹിച്ചു. ഗ്രാമ…

സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു

തച്ചനാട്ടുകര:ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ രജിസ്ട്രേഡ് ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ 14 ക്ലബ്ബുകൾക്കാണ് കിറ്റുകൾ വിത രണം ചെയ്തത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം കിരുവിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ്…

error: Content is protected !!