തിരുവിഴാംകുന്ന് : അമ്പലപ്പാറ, തോടുകാട് മസ്ജിദുല്‍ മുജാഹിദീന്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ഉപാധ്യക്ഷന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര് ഉദ്ഘാ ടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കുഞ്ഞയമ്മു വട്ടത്തൊടി അധ്യക്ഷനായി. വിസ്ഡം ഇസ്ലാ മിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അശ്റഫ് മുഖ്യപ്രഭാഷ ണം നടത്തി. ഹംസ മദീനി, അബ്ദു സ്വമദ് മൗലവി, ത്വല്‍ഹത്ത് സ്വലാഹി, പി.മന്‍സൂര്‍, ടി.കെ. മുഹമ്മദ് സക്കീര്‍, സക്കീര്‍.പി.കെ, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി എന്നിവര്‍ സംസാരിച്ചു.