Month: June 2023

വീട്ടുമുറ്റത്ത് യുവാവ് കൊല്ലപ്പെട്ട നിലയില്‍; കാട്ടുപന്നി ആക്രമിച്ചതെന്ന് നിഗമനം

അഗളി: അട്ടപ്പാടിയില്‍ യുവാവിനെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷോളയൂര്‍ ഊരില്‍ രങ്കസ്വാമിയുടെ മകന്‍ മണികണ്ഠന്‍ (27) ആണ് മരിച്ചത്. ഇന്ന് വീട്ടു മുറ്റത്ത് ശുചിമുറിയുടെ ഭാഗത്തായാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. വയറിന്റെ ഭാഗ ത്ത് ആഴത്തിലുള്ള മുറിവുണ്ട്. മാസം ഇല്ലാതെ…

ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ്: മെറ്റലുമായി വന്ന ലോറികളെ തടഞ്ഞു

കാഞ്ഞിരപ്പുഴ: ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡില്‍ അറ്റകുറ്റപണി തുടങ്ങുന്ന തിനായി മെറ്റലുകള്‍ എത്തിച്ച ലോറികള്‍ റോഡ് പ്രതിരോധ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിഷേധക്കാരും ജനപ്രതിനിധികളും തമ്മില്‍ വാക്കേറ്റ മുണ്ടായി. പൊലിസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഇന്ന് രാവിലെ പത്തരയോടെയാണ് മെറ്റലുമായി…

കരുതലും കൈത്താങ്ങും അദാലത്ത്; പരാതികള്‍ 22നകം തീര്‍പ്പാക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു പാലക്കാട്: ജില്ലയില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക്തലപരാതി പരി ഹാര അദാലത്തില്‍ തീര്‍പ്പാക്കാനുള്ള പരാതികള്‍ ജൂണ്‍ 22 നകം തീര്‍പ്പാക്കണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം…

സി.പി.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്: തെങ്കരയില്‍ നീര്‍ത്തടങ്ങളും കൃഷിഭൂമിയും മണ്ണിട്ട് നികത്തുന്നതിനെ തിരെ സി.പി.ഐ തെങ്കര ലോക്കല്‍ കമ്മിറ്റി വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ലോക്കല്‍ സെക്രട്ടറി ഭാസ്‌കരന്‍ മുണ്ടക്കണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം അറുമുഖന്‍ അധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം…

കെ.സി.ഇ.യു യൂണിറ്റ് സമ്മേളനം നടത്തി

കുമരംപുത്തൂര്‍: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) കുമരം പുത്തൂര്‍ യൂണിറ്റ് സമ്മേളനം കുമരംപുത്തൂര്‍ ബാങ്ക് ഹാളില്‍ നടന്നു. ജില്ലാ കമ്മിറ്റി അംഗം എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മോഹന്‍ദാസ്, ഏരിയ കമ്മിറ്റി അംഗങ്ങള്‍ സി.എം.സുധീഷ് കുമാര്‍, സേതുമാധവന്‍, സുരേഷ്ബാബു, ശാലിനി…

കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ്; കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനമെത്തും

തുടക്കത്തില്‍ 55 ഡിപ്പോകളില്‍,കേരളത്തിന് പുറത്തും സര്‍വീസ് മണ്ണാര്‍ക്കാട്: കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങളെത്തിക്കുന്ന കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസിന് തുടക്കമായി. കൊറിയര്‍ ആന്‍ഡ് ലോജി സ്റ്റിക്സ് സര്‍വീസുമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക. തുടക്കത്തില്‍ 55 ഡിപ്പോകളെ തമ്മില്‍…

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; 6 വരി പാതയില്‍ 110 കി.മീ

ബൈക്കുകളുടെ പരമാവധി വേഗത 60 ആയി കുറയ്ക്കും മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വി ജ്ഞാപനത്തിനനുസൃതമായി പുതുക്കി. ജൂലൈ 1 മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗ ത്തിലാണ്…

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടലുമായി സര്‍ക്കാര്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് പച്ചക്കറികളുടെയും അവശ്യസാധനങ്ങളുടെയും വില വര്‍ ദ്ധനവ് നിയന്ത്രിക്കാന്‍ തീരുമാനം. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദ്ദേശിച്ചു.വിലക്കയറ്റത്തിന്റെ തോത് ദേശീയ ശരാശരിയേക്കാള്‍ കുറവുള്ള സംസ്ഥാനമാണ് കേരളം. ഈ…

കാഞ്ഞിരപ്പുഴയിലെ സ്ഥിരം സമിതി തെരഞ്ഞെടുപ്പ്:
യു.ഡി.എഫിന് ലഭിച്ചത് ബി.ജെ.പി വോട്ടുകളല്ലെന്ന് നേതാക്കള്‍

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വികസനകാര്യ, ക്ഷേമകാര്യ സ്ഥിരം സമി തികളിലേക്ക് നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ ഉന്ന യിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി യു.ഡി.എഫ് രംഗത്ത്. വികസനകാര്യസ്ഥിരം സമിതിയിലേക്ക് മത്സരിച്ച യു.ഡി.എഫ് പഞ്ചായത്തംഗം എം.പി. പ്രിയ വിജയിച്ചത് ബി. ജെ.പി.യുടെ വോട്ടു…

പ്രകൃതി സൗഹൃദ കൃഷിയുമായി വിദ്യാര്‍ഥികള്‍

മണ്ണാര്‍ക്കാട് : നഷ്ടമാവുന്ന കൃഷിയുടെ പൈതൃകം തിരികെക്കൊണ്ടു വരാനും കാര്‍ ഷിക വൃത്തിയോട് ആഭിമുഖ്യം വളര്‍ത്താനും പ്രകൃതി സൗഹൃദ ജൈവ പച്ചക്കറി കൃഷിക്ക് നെല്ലിപ്പുഴ ഡി എച്ച് എസ് സ്‌കൂളില്‍ തുടക്കം കുറിച്ചു. വഴുതന, ചീര, വെണ്ട, പടവലം,തക്കാളി,പയര്‍ ,തുടങ്ങിയ പച്ചക്കറികളാണ്…

error: Content is protected !!