കെ എസ് ടി യു യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ.എസ്.ടി.യു മുന്‍ സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിലിനും യൂണിറ്റിലെ മെമ്പര്‍മാര്‍ക്കും നെല്ലിപ്പുഴ ഡി. എച്ച്.എസ്.എസ് കെ.എസ്.ടി.യു യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.പി.എ സലീം അധ്യക്ഷനായി.…