Day: May 9, 2023

എടയ്ക്കല്‍ വളവില്‍ അപകടം;മൂന്ന് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ തച്ചമ്പാറ എടായ്ക്കല്‍ വളവിന് സമീപം കാറും ലോ റിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുലാപ്പറ്റ കോണിക്കഴി സ്വദേശികളായ അസ്‌ന (22),സഫ്ദാര്‍ (21)അല്‍ഫിയ (20) എന്നിവ ര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകീട്ട് 6.30നാണ് സംഭവം.മണ്ണാര്‍ക്കാട് നിന്നും കല്ലടി…

ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

അലനല്ലൂർ: കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതയിൽ അലനല്ലൂർ മുണ്ടത്ത് പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ പാക്കത്ത്കുളമ്പിലെ പൂവത്തുംപറമ്പിൽ അബ്ദു (32), മക്കളായ ഫിദ ഫാത്തിമ (13), ഫൈസാൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ…

നായ കുറുകെ ചാടി,ബൈക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക് 

മണ്ണാര്‍ക്കാട്:  റോഡിന് കുറുകെ ചാടിയ നായയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറി ഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു . കണ്ണൂര്‍ ഇരിട്ടി വട്ടംതൊട്ടിയില്‍ വീട്ടില്‍ മോളി മാത്യു (55), മുക്കാലി നെടിയാനിക്കല്‍ വീട്ടില്‍ ജെയ്‌മോന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ…

error: Content is protected !!