Day: May 25, 2023

കെ.എസ്.ആര്‍.ടി സി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചത് യാത്രക്കാര്‍ പരിഭ്രാന്തരാക്കി

മണ്ണാര്‍ക്കാട്: മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസി ന്റെ ബാറ്ററി പൊട്ടിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. രാവിലെ ഏഴ് മണിക്ക് കെ. എസ്.ആര്‍.ടി.സി മണ്ണാര്‍ക്കാട് സബ് ഡിപ്പോയില്‍ നിന്നും പുറപ്പെട്ടെത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസിലെ ബാറ്ററിയാണ് പൊട്ടിയത്. ബസില്‍ പത്തില്‍ താഴെ യാത്രക്കാരാണ്…

സി.ഡി പീറ്റര്‍ മാസ്റ്ററെ അനുസ്മരിച്ചു

കല്ലടിക്കോട്: കെ.എസ്.ടി.എയുടെ ആദ്യകാല സംഘാടകനും കരിമ്പ കപ്പടം ഗവ. സ്‌കൂള്‍ അധ്യാപകനുമായിരുന്ന സി.ഡി പീറ്റര്‍ മാസ്റ്ററിന്റെ 25-ാം വാര്‍ഷികത്തോട നുബന്ധിച്ച് കരിമ്പ ലെസ്‌ക്ക, പാലളം പഞ്ചമി വായനശാല, സൗഹ്യദ കൂട്ടായ്മ സംയു ക്തമായി അനുസ്മരണം സംഘടിപ്പിച്ചു.കരിമ്പ ഇടക്കുറുശ്ശി പി.എ മൊയ്തീന്‍കുട്ടി ഹാളില്‍…

അരങ്ങുണര്‍ത്തി കുടുംബശ്രീ കലോത്സവം

പാലക്കാട്: അരങ്ങുണര്‍ത്തി കുടുംബശ്രീയുടെ ജില്ലാതല കലോത്സവം മേഴ്‌സി കോളെ ജില്‍ നടന്നു. ആറ് വേദികളിലായി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങ ള്‍ നടന്നത്. കുടുംബശ്രീ സി.ഡി.എസ്. തല മത്സരത്തിനും അയല്‍കൂട്ടതല മത്സരത്തി നും ശേഷമാണ് ജില്ലാതല മത്സരം നടന്നത്.മേഴ്‌സി കോളെജില്‍ നടന്ന…

ഹയര്‍സെക്കന്‍ഡറി തുല്യത: അട്ടപ്പാടിയില്‍ 46 പേര്‍ പരീക്ഷ എഴുതി

അഗളി: അട്ടപ്പാടിയില്‍ നിന്നും 46 പേര്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതി. അഗളി ജി.വി.എച്ച്.എസ്.എസില്‍ നടന്ന പരീക്ഷയില്‍ 31 പേര്‍ പ്ലസ് വണ്‍ പരീക്ഷയും 15 പേര്‍ പ്ലസ് ടു പരീക്ഷയും എഴുതി. അതില്‍ 32 പേരും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍…

ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലം: ജില്ലയില്‍ 78.95 ശതമാനം വിജയം

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചതില്‍ ജില്ലയില്‍ 78.95 ശതമാനം വിജയം. 148 സ്‌കൂളുകളിലായി 31,738 വിദ്യാര്‍ത്ഥികളാണ് പരീക്ഷ യെ ഴുതിയത്. 25,056 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 2238 വിദ്യാര്‍ ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.…

കുടുംബശ്രീ നാഷണല്‍ മില്ലറ്റ് കോണ്‍ക്ലേവ് നാളെ തുടങ്ങും

അഗളി: കുടുംബശ്രീയുടെ നേതൃത്വത്തില്‍ അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ സം ഘടിപ്പിക്കുന്ന നാഷണല്‍ മില്ലറ്റ് കോണ്‍ക്‌ളേവിന് നാളെ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉച്ചയ്ക്ക് 12ന് തദ്ദേശസ്വ യം ഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.…

പ്ലസ്ടു പരീക്ഷയില്‍ 82.95% വിജയം; 77സ്‌കൂളുകള്‍ക്ക് 100% ശതമാനം, വിഎച്ച്എസ്ഇയില്‍ 78.39%

മണ്ണാര്‍ക്കാട്: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 82.95 ശതമാനം വിദ്യാര്‍ ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2028 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോ യിങ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,76,135 പേര്‍ പരീക്ഷയെഴുതിയതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത…

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന മെയ് 30 നകം പൂര്‍ത്തിയാക്കും

പാലക്കാട്: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളുടെ ഫിറ്റ്ന സ് പരിശോധന മെയ് 30 നകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങളിലായി 1003 സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇതുവരെ 90 ശതമാനത്തോളം സ്‌കൂളുകളുടെ…

ശിരുവാണി ജംഗ്ഷന് സമീപം വാഹനാപകടം, ഒരാള്‍ മരിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട സ്‌കോര്‍പ്പി യോ കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. കുമരംപുത്തൂര്‍ മൈലാംപാടം മാടപ്പാ ട്ടേല്‍ സിജുവര്‍ഗീസ് (32) ആണ് മരിച്ചത്.ശിരുവാണി ജംഗ്ഷന് സമീപത്ത് വെച്ചായിരു ന്നു അപകടം.പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക്…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

പാലക്കാട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. ജൂണ്‍ അഞ്ചിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഹരിതസഭകള്‍ ചേരണമെന്നും ഈ മാസം അവസാന വാരം പ്രത്യേക ഡി.പി.സി വിളിച്ചു ചേര്‍ത്ത് നടപ്പുവര്‍ഷം തന്നെ തദ്ദേശ…

error: Content is protected !!