Day: May 22, 2023

പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മരിച്ചു

മണ്ണാര്‍ക്കാട് : പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാലിക്കോട് വലു ള്ളി കരിമ്പന്റെ മകന്‍ ദിനേഷ് ബാബു (31) ആണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊ ഴിലാളിയാണ്. ഞായറാഴ്ച്ച രാത്രി 8.30 നാണ് സംഭവം. തുപ്പനാട് പുഴയുടെ ഒലിപ്പാറ…

രണ്ട് വര്‍ഷം കൊണ്ട് നല്‍കിയത് 3030 കോടിയുടെ സൗജന്യ ചികിത്സ

ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കി വീണ്ടും കേരളം മണ്ണാര്‍ക്കാട്: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിവഴി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളി ലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍ കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

സമ്പൂര്‍ണ വാതില്‍പ്പടി ശേഖരണ വാര്‍ഡുകളുടെ പ്രഖ്യാപനം നടത്തി

മണ്ണാര്‍ക്കാട് : നഗരസഭയിലെ 19 വാര്‍ഡുകളെ സമ്പൂര്‍ണ വാതില്‍പ്പടി ശേഖരണം നട ത്തിയ വാര്‍ഡുകളായി പ്രഖ്യാപിച്ചു.നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ വാര്‍ഡുള്‍പ്പടെ 2,4,7,8,9,10,13,14,16,17,18,19,22,24,25,26,27,28,29 വാര്‍ഡുകളിലാ ണ് വാതില്‍പ്പടി ശേഖരണം സമ്പൂര്‍ണമായി നടപ്പിലാക്കിയത്.പ്രഖ്യാപനം എന്‍.ഷംസു ദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍മാരെ മൊമെന്റോ…

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: മെയ് 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റി നും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇടിമിന്നല്‍ അപകടകാരികളാ ണെന്നതിനാല്‍, ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍…

മണ്ണാര്‍ക്കാട് നഗരസഭ തൊഴില്‍മേള 27ന്

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടും പരിസര പ്രദേശങ്ങളിലുമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ ജോലിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി നഗരസഭയുടെ നേ തൃത്വത്തില്‍ ജി-ടെക് കംപ്യൂട്ടര്‍ എഡ്യുക്കേഷനുമായി സഹകരിച്ച് തൊഴില്‍മേള സം ഘടിപ്പിക്കുന്നതായി നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. മെയ്…

ആര്‍ആര്‍ആര്‍ സെന്റര്‍
നഗരസഭയിലും തുടങ്ങി

മണ്ണാര്‍ക്കാട്: സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) 2.0 മേരി ലൈഫ് മേരാ സ്വച്ഛ് ഷഹര്‍ പദ്ധതി വിഭാവനം ചെയ്ത ആര്‍ആര്‍ആര്‍ (റെഡ്യൂസ്,റീയൂസ്,റീസൈക്കിള്‍) സെന്റര്‍ മണ്ണാര്‍ക്കാ ട് നഗരസഭയിലും തുടങ്ങി.വലിച്ചെറിയല്‍ മുക്ത നഗരം സൃഷ്ടിക്കുകയാണ് പദ്ധതി ല ക്ഷ്യം.വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും…

error: Content is protected !!