Day: May 15, 2023

മതേതരത്വത്തെ പ്രചരിപ്പിക്കാനുള്ള പദ്ധതികളാണ് ഉണ്ടാവേണ്ടത്: പി.പി. ഉണ്ണീന്‍കുട്ടി മൗലവി

അലനല്ലൂര്‍: ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായ സൗഹൃദങ്ങള്‍ വളര്‍ത്തിയെടുത്തും മതേതരത്വത്തെ പ്രചരിപ്പിക്കാനുള്ള പദ്ധതികളാണ് ഭൂരിപക്ഷ ന്യൂന പക്ഷ വിഭാഗങ്ങ ളില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഉണ്ണീന്‍കുട്ടി മൗലവി അഭിപ്രായപ്പെട്ടു. കെ.എന്‍.എം. എടത്തനാട്ടുകര സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച…

തട്ടകം ആവേശത്തില്‍; പോത്തോഴിക്കാവ് പൂരം നാളെ

മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം നാളെ ആഘോഷിക്കും.തട്ടകത്തില്‍ ദേശവേലകള്‍ ചന്തം നിറയ്ക്കുന്ന പോത്തോഴിക്കാവ് പൂരം കൊണ്ടാടാന്‍ കുന്തിപ്പുയോര ഗ്രാമം ഒരുങ്ങി.ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പുലര്‍ച്ചെ 5.30ന് താലപ്പൊലി കൊട്ടിയറിയിക്കും. ശേ ഷം ദാരികവധം പാട്ട് നടക്കും.…

രോഗ, വൈകല്യങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞു വിദഗ്ധ ചികിത്സ; ‘ശലഭം’ പദ്ധതി വഴി നടത്തിയത് 19 ലക്ഷം പരിശോധനകള്‍

മണ്ണാര്‍ക്കാട്: നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ‘ശലഭം’ പദ്ധതിയിലൂടെ ഇതുവരെ നടത്തിയത് 19 ലക്ഷം പരി ശോധനകള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി രോഗമോ വൈകല്യമോ ഉണ്ടെങ്കില്‍ കണ്ടെത്തുകയും ചികിത്സ…

സാങ്കേതിക വിദ്യാഭ്യാസ രംഗം നവീകരിക്കുക ലക്ഷ്യം: മുഖ്യമന്ത്രി

ശ്രീകൃഷ്ണപുരം: സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം കൈവരിക്കാതെ ആധുനി ക ലോകത്ത് മുന്നേറാന്‍ ആവില്ലെന്നും അതിനാല്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതി നുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളെജില്‍…

ഡാസില്‍ അക്കാദമിയില്‍
മോണ്ടിസോറി ലാബ് സജ്ജം

മണ്ണാര്‍ക്കാട്: അധ്യാപക പരിശീലന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ഡാ സില്‍ അക്കാദമിയില്‍ അത്യാധുനിക രീതിയിലുള്ള മോണ്ടിസോറി ലാബ് സജ്ജമായി. ഇതോടെ മോണ്ടി സോറി ലാബോടു കൂടിയ മണ്ണാര്‍ക്കാട്ടെ ഏക അധ്യാപക പരിശീലന കേന്ദ്രമെന്ന പ്രത്യേകത കൂടി ഡാസില്‍ അക്കാദമിയ്ക്ക് സ്വന്തം.…

നെന്‍മിനിശ്ശേരി കോളനി സമഗ്ര വികസന പദ്ധതി പൂര്‍ത്തിയാക്കി

അലനല്ലൂര്‍:പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് അലനല്ലൂര്‍ പഞ്ചായത്തിലെ നെന്‍മിനിശ്ശേരി കോളനി സമ ഗ്ര വികസന പദ്ധതി പൂര്‍ത്തിയാക്കി.റോഡുകള്‍,അരികുഭിത്തി നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാ ടനം ചെയ്തു.ജില്ലാ പഞ്ചായത്ത്…

2025ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പാലക്കാട്: 2025-ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ ഒന്നിന് ഇതുമായി ബന്ധ പെട്ട് പ്രഖ്യാപനം നടത്തും. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്…

തച്ചനാട്ടുകരയില്‍ സൗജന്യ ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പ് നടന്നു

ക്യാമ്പില്‍ പരിശോധിച്ചത് 82 പേരെ തച്ചനാട്ടുകര : ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സൗജ ന്യ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും വിവ (വിളര്‍ച്ചയില്‍നിന്നും വളര്‍ച്ചയിലേ ക്ക്) ക്യാമ്പയിനും നടത്തി. രക്തസമ്മര്‍ദ്ദ പരിശോധന, രക്തം, പ്രമേഹ പരിശോധനകള്‍, ക്ഷയരോഗവുമായി ബന്ധപ്പെട്ട് കഫ…

പി.ജി.ഡിപ്ലോമ കോഴ്‌സ്:  2023-24 ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻ സ്റ്റിറ്റ്യൂട്ട്’ ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശന ത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം,  പബ്ലി ക് റിലേഷൻസ് & അഡ്വർടൈസിംഗ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് മെയ് 31വരെ ഓൺലൈനായി…

സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങി

അലനല്ലൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലനം ആരംഭിച്ചു.എക്‌സല്‍ റൈസ് എന്ന പദ്ധതിയുടെ ഉദ്ഘാടനം പരിശീലകന്‍ മന്‍സൂര്‍ അലി കാപ്പുങ്ങല്‍ നിര്‍വ്വഹിച്ചു.അഞ്ചാം ക്ലാസ് മുതല്‍ നടപ്പിലാക്കുന്ന പദ്ധതി യില്‍ വിദ്യാര്‍ഥികള്‍ക്ക് ഏഴ് വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിശീലനം…

error: Content is protected !!