കുടിവെള്ളം ശുദ്ധമെന്നുറപ്പിക്കാന്‍ സംസ്ഥാനത്ത് 85 ലാബുകള്‍; ഇതുവരെ പരിശോധിച്ചത് 13 ലക്ഷം സാമ്പിളുകള്‍
മണ്ണാര്‍ക്കാട്: കുടിക്കുന്ന വെള്ളം 100 ശതമാനം ശുദ്ധമെന്നുറപ്പിക്കാനുള്ള പരിശോധന യ്ക്കു സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത് 85 ലാബുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഈ പരിശോധനാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധി കം പേരാണ്. കൃത്യമായ കണക്കു പ്രകാരം 13,80,400 ജല സാമ്പിളുകള്‍…