Day: May 4, 2023

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് മെയ് എട്ട് വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിക ളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി…

വാര്‍ഡ്തല ശുചിത്വ സമിതിയുടെ പഞ്ചായത്ത് തല ഉദഘാടനം നടത്തി

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്ത് ‘ക്ലീന്‍ തച്ചനാട്ടുകര വീടുകളിലേക്ക്’ വാര്‍ഡ് തല ശുചി ത്വ സമിതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പൂവ്വത്താണി വാര്‍ഡില്‍ വനിത തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആ രോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍…

പരാതി പരിഹാര അദാലത്ത്:താലൂക്ക് അദാലത്ത് സെല്ലില്‍ പരാതികള്‍ നാളെ കൂടി നല്‍കാം

മണ്ണാര്‍ക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയി ലെ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘കരുതലും കൈത്താ ങ്ങും’ എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ നാളെ കൂടി വരെ പരാ തികള്‍ നല്‍കാം. താലൂക്ക്തല അദാലത്ത് സെല്ലുകള്‍…

ആശാവര്‍ക്കറെ അനുമോദിച്ചു

കോട്ടോപ്പാടം: ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോട്ടോപ്പാടം വേങ്ങയിലുണ്ടായ വാഹനാപക ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍ രത്‌നകുമാരിയെ 17-ാം വാര്‍ഡ് വനിത ലീഗ് കമ്മിറ്റി അനുമോദിച്ചു.വനിത ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റഫീന മുത്തനില്‍ ഉപഹാരം നല്‍കി.ഭാരവാഹികളായ ഹസീന പോറ്റൂര്‍,അസ്മാബി,പിപി സഫിയ,സുനീറ…

മാലിന്യ സംസ്‌കരണത്തിലെ നിയമലംഘനം: സ്ഥാപനങ്ങള്‍ക്ക് പിഴ

പാലക്കാട്: മാലിന്യ സംസ്‌കരണത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീ കരിക്കാന്‍ രൂപീകരിച്ച ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിലുള്ള പ്രത്യേക എന്‍ഫോഴ്‌ സ്മെന്റ് സ്‌ക്വാഡിന്റെ ജില്ലാതല പരിശോധനയില്‍ സ്ഥാപനങ്ങള്‍ക്ക് പിഴ.പാലക്കാട് നഗരസഭ പ്രദേശങ്ങളിലെ ഭക്ഷ്യശാലകളില്‍ നടത്തിയ പരിശോധനയില്‍ ജലാശയങ്ങ ളിലേക്ക് മാലിന്യ നിക്ഷേപം കണ്ടെത്തിയതിനെ…

ആവശ്യമായ ഉദ്യോഗസ്ഥരില്ല;കുത്തിയിരിപ്പ് സമരവുമായി ജനപ്രതിനിധികള്‍

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍.എസ്.ജി.ഡി സെക്ഷനില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജന പ്ര തിനിധികള്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് എഎക്സ്ഇ ഒഫിസിന് മുന്നില്‍ കുത്തി യിരിപ്പ് സമരം നടത്തി.മണ്ണാര്‍ക്കാട് ടൗണില്‍ നിന്നും മാര്‍ച്ചുമായെത്തിയായിരുന്നു പ്രതിഷേധം.രാവിലെ 10 മണിയോടെ…

കുമരംപുത്തൂര്‍ സഹകരണ ബാങ്ക് എസി ഹാള്‍,എടിഎം കൗണ്ടര്‍ ഉദ്ഘാടനം 6ന്

കുമരംപുത്തൂര്‍: സഹകരണ മേഖലയില്‍ സംസ്ഥാനത്തെ ആദ്യ യു.പി.ഐ. മൊബൈ ല്‍ ബാങ്കിങ് ആപ്ലിക്കേഷന്റെയും ബാങ്ക് എ.സി.ഹാള്‍,എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനവും കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ശനിയാഴ്ച നടക്കുമെന്ന് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എറണാകുളത്ത് നടന്ന സഹകരണ എക്സ്പോ 2023 ല്‍…

കുമരംപുത്തൂരില്‍ വാഹനാപകടം;യുവതി മരിച്ചു,രണ്ട് മക്കള്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂരിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു.ഒപ്പമുണ്ടായിരുന്ന രണ്ട് മക്കള്‍ക്ക് പരിക്കേറ്റു.അരക്കുപറമ്പ് കോട്ടയില്‍ വീട്ടില്‍ സല്‍മാന്റെ ഭാര്യ ജസ്‌നയാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മക്കളായ മക്കളായ മാസിന്‍ (7),സിയാന്‍ (4) എന്നിവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 11.50ഓടെ കുമരംപുത്തൂര്‍ ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു…

കുടുംബശ്രീ യൂട്യൂബ് മില്യണ്‍ പ്ലസ് കാമ്പയിന്‍ ആരംഭിക്കുന്നു

മണ്ണാര്‍ക്കാട്: കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രിപ്ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മില്യണ്‍ പ്ലസ് കാമ്പയിന്‍ നടത്തും.46 ലക്ഷം കുടുംബശ്രീ കു ടുംബങ്ങളെയും പൊതുജനങ്ങളെയും കുടുംബശ്രീയുടെ യൂട്യൂബ് ചാനലിന്റെ സബ്‌ സ്‌ക്രൈബൈഴ്‌സാക്കി മാറ്റുകയാണ് ലക്ഷ്യം.നിലവില്‍ 1.39 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌ സാണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്.…

നഗരസഭയ്ക്ക് ജലാമൃതാകും പദ്ധതി; പക്ഷേ ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ല

മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയില്‍ നട പ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ല.രണ്ട് തവ ണ ടെണ്ടര്‍ ക്ഷണിച്ചിട്ടും പ്രവൃത്തി കരാറെടുക്കാന്‍ ആരുമെത്താത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.ഇതോടെ പദ്ധതി പൂര്‍ത്തീകരണം കാലതാമസത്തിന് വഴിമാറുകയാണ്. നഗരസഭയുടെ പ്രധാന ജലസ്രോതസ്സായ…

error: Content is protected !!