Day: May 19, 2023

കോഴിക്കടകള്‍ ലൈസന്‍സ് എടുക്കണമെന്ന് നിര്‍ദേശം

പാലക്കാട്: നിലവില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ കോഴിക്കടകളും ലൈസന്‍സ് എടുക്കണമെന്ന് ജില്ലയിലെ ഇറച്ചി കോഴി വ്യാപാരികളുടെ പ്രതിനിധി കളുടെ യോഗത്തില്‍ നിര്‍ദേശം. ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ചേം ബറില്‍ ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി. ബാലഗോപാല്‍, ജില്ലാ…

മണ്ണാര്‍ക്കാടിന് മികച്ച നേട്ടം; വിജയം വര്‍ധിച്ചു, എപ്ലസും

മണ്ണാര്‍ക്കാട്: ഇത്തവണ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ എസ്.എസ്.എല്‍.സി വിജ യശതമാനത്തിലും സമ്പൂര്‍ണ എപ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.66 ശതമാനം വിജയത്തിലെ വര്‍ധന.മണ്ണാര്‍ക്കാട്, ചെര്‍പ്പുള ശ്ശേരി സബ് ജില്ലകള്‍ ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ 42 സ്‌കൂളുകളി…

കുളപ്പാടം നെച്ചിക്കാട് മഖാം ഉറൂസിന് തുടക്കമായി

കുമരംപുത്തൂര്‍ കുളപ്പാടം നെച്ചിക്കാട് മഖാം ആണ്ടു നേര്‍ച്ചക്ക് തുടക്കമായി.മഹല്ല് പ്രസിഡണ്ട് പടുവില്‍ കുഞ്ഞലവി ഹാജിയുടെ അധ്യക്ഷതയില്‍ മഹല്ല് ഖാസി നൗശാദ് അന്‍വരി പ്രാര്‍ത്ഥനയും, കൊടി ഉയര്‍ത്തല്‍ കര്‍മ്മവും നിര്‍വ്വഹിച്ചു. രാത്രി എട്ടിന് നടന്ന ഖുതുബിയ്യത്ത് ആത്മീയ മജ്ലിസിന് അബ്ബാസ് ലത്തീഫി ചക്കരക്കുളമ്പ്…

അണ്ടര്‍ 15 സംസ്ഥാന റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

മണ്ണാര്‍ക്കാട്: എട്ടാമത് സംസ്ഥാന അണ്ടര്‍ 15 പുരുഷ വനിതാ റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് മണ്ണാര്‍ക്കാട് തുടക്കമായി.വെള്ളിയാഴ്ച ഗ്രീക്കോ റോമന്‍ വനിതാ വിഭാഗങ്ങളിലായിരു ന്നു മത്സരം.238 താരങ്ങള്‍ പങ്കെടുത്തു.ഇതില്‍ 113പേര്‍ പെണ്‍കുട്ടികളാണ്.ഇത്തവണ പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ധിച്ചിട്ടുള്ളതായും പാലക്കാട്,മലപ്പുറം, തിരുവനന്ത പുരം,ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള താരങ്ങള്‍…

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ജില്ല പത്താം സ്ഥാനത്ത് വിജയം 99.72 ശതമാനം

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പാലക്കാട് ജില്ല കൈവ രിച്ചത് 99.72 ശതമാനം വിജയം. സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതല്‍ വിജയശതമാ നം ജില്ല നേടി. ജില്ലയില്‍ 38,902 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 38,794 വിദ്യാ ര്‍ത്ഥികള്‍ വിജയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 17,195 വിദ്യാര്‍ത്ഥികള്‍…

നെല്ല് സംഭരണം: രജിസ്ട്രേഷന്‍ മുതലുള്ള സങ്കേതിക പ്രക്രിയകള്‍ സുതാര്യമാക്കണമെന്ന് വിദഗ്ധ സമിതി

പാലക്കാട്: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഉത്പന്നം പൊ തുവിതരണ സംവിധാനത്തിലേക്ക് എത്തിക്കുന്നത് വരെയുള്ള സാങ്കേതിക പ്രക്രിയ കള്‍ സുതാര്യമാക്കണമെന്ന് ജില്ലയിലെ നെല്ല് സംഭരണ പ്രവര്‍ത്തനങ്ങളുമായി ബന്ധ പ്പെട്ട് ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ അധ്യക്ഷനായ ചെയര്‍മാന്‍ വി.കെ…

പരാതിക്കാരിക്ക് ഡി.എന്‍.എ പരിശോധനയ്ക്ക്‌വനിതാ കമ്മിഷന്‍ സൗകര്യമൊരുക്കും

പാലക്കാട് : ജില്ലാ അദാലത്തിലെ പരാതിക്കാരിയായ സ്ത്രീക്ക് തന്റെ പതിനഞ്ചു കാ രനായ മകന്റെ പിതൃത്വം തെളിയിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍.സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് എതിര്‍കക്ഷി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയാണ് ഡി.എന്‍.എ. പരിശോധന നടത്തു ന്നത്. ഇതുള്‍പ്പെടെ…

മധുവധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലം മാറ്റം; ഇനി തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധകേസില്‍ വിധി പറഞ്ഞ മണ്ണാര്‍ക്കാട് ജില്ല സ്‌പെഷല്‍ കോടതി ജഡ്ജി കെ.എം.രതീഷ്‌കുമാറിന് സ്ഥലം മാറ്റം.തൃശ്ശൂര്‍ ജില്ലാ ഫാസ്റ്റ് ട്രാക്ക് കോ ടതി ജഡ്ജിയായാണ് നിയമനം.2022 മെയ് 18നാണ് ജില്ലാ പട്ടികജാതി-പട്ടിക വര്‍ഗ കോ ടതിയില്‍ ജഡ്ജിയായി കെ.എം.രതീഷ്‌കുമാര്‍…

നീന്തല്‍ പരിശീലന ക്യാംപ് തുടങ്ങി

കാരാകുര്‍ശ്ശി : വലിയട്ട ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും കോങ്ങാട് ഫയര്‍ സ്‌റ്റേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തല്‍ പരിശീലന ക്യംപ് കോരമണ്‍കടവ് പുഴയോരത്ത് ആരംഭിച്ചു.കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. കോങ്ങാട്…

എസ്എസ്എല്‍സി ഫലം: 99.70% വിജയം, കൂടുതല്‍ വിജയശതമാനം കണ്ണൂരില്‍

മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തി ല്‍ വന്ന വര്‍ധന. 4,19,128 വിദ്യാര്‍ഥികള്‍ റഗുലറായി പരീക്ഷയെഴുതിയതില്‍ 4,17,864 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും…

error: Content is protected !!