Day: May 2, 2023

കുടുംബശ്രീ രജത ജൂബിലി വാര്‍ഷികം ആഘോഷിച്ചു

അലനല്ലൂര്‍ : പഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലി ആഘോഷവും സാംസ്‌കാരിക സ ദസ്സും സംഘടിപ്പിച്ചു.അലനല്ലൂര്‍ പി.പി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വി. കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു.അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷ ത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ്…

തിരുവപ്പനയും വെള്ളാട്ടവും

കല്ലടിക്കോട്:തച്ചമ്പാറയില്‍ പറശ്ശിനിക്കടവ് മുത്തപ്പാന്‍ തിരുവപ്പനയും വെള്ളാട്ടവും ഭക്താസന്ദ്രമായി.ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തിലാണ് തിങ്കള്‍ ചൊവ്വ ദിവസങ്ങൡലായി തിരുവപ്പനയും വെള്ളാട്ടവും നടന്നത്.നിരവധി ഭക്തര്‍ പങ്കെടുത്തു.അന്നദാനവുമുണ്ടായി.

ബജറ്റ് ടൂറിസം സെല്‍ വയനാട് യാത്ര ആറിന്

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ മെയ് ആറിന് വയ നാട്ടിലേയ്ക്ക് ദ്വിദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. ആറിന് പുലര്‍ച്ചെ അഞ്ചിന് പുറപ്പെട്ട് എട്ടിന് പുലര്‍ച്ചെ തിരികെയെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരി ക്കുന്നത്. ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്. 2920 രൂപയാണ് ചാര്‍ജ്ജ്.…

ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് തുടക്കമാകുന്നു

ആദ്യഘട്ടം മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടു ത്തി ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന്…

സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴ

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റി നും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ മെയ് രണ്ടിന് അതിശക്തമായ മഴയ്ക്കും മെയ് മൂന്നിന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.…

വ്യാപാരികള്‍ക്കായി വി സപ്പോര്‍ട്ട് സമ്പാദ്യസുരക്ഷാ പദ്ധതി ഒരുക്കും: ബാബു കോട്ടയില്‍

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വ്യാപാ രികള്‍ക്കായി വി -സപ്പോര്‍ട്ട് എന്ന പേരില്‍ സമ്പാദ്യ സുരക്ഷാ പദ്ധതി ഒരുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ പറഞ്ഞു.കെവിവിഇഎസ് മണ്ണാര്‍ക്കാട് മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധയില്‍…

കാണ്മാനില്ല

ആലത്തൂര്‍: ചത്തീസ്ഗഡ് ജസ്പൂരിലെ കുന്‍കുരി ജോക്കാരിയിലെ ബേസില്‍ കിണ്ടോയുടെ മകന്‍ നിലേഷ് കിണ്ടോയെ ആലത്തൂരില്‍ നിന്നും കാണാതായി. പ്രായം 30. കാണാതാ വു മ്പോള്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി പറയുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് എസ്.ഐ…

അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി
ഗോള്‍ഡ് ലോണ്‍ അലനല്ലൂര്‍
ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

അലനല്ലൂര്‍: അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ അലനല്ലൂര്‍ ബ്രാഞ്ച് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തെ നാലകത്ത് ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.യുജിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത…

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയില്‍ കോട്ടോപ്പാടം വേങ്ങയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.അലനല്ലൂര്‍ കൂമഞ്ചിറ കോട്ടോപ്പാടന്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഉമ്മര്‍ ഫാറൂഖിനാണ് (32) പരിക്കേറ്റത്. ചൊ വ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും അലനല്ലൂരിലേക്ക്…

വന്യജീവിയുടേതെന്ന് കരുതുന്ന മാംസം വനംവകുപ്പ് കണ്ടെടുത്തു

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കാരാപ്പാടം കോളനിയിലെ ഒരു വീട്ടില്‍ നിന്നും വന്യ ജീവിയുടേതെന്ന് കരുതുന്ന മാംസം വനംവകുപ്പ് പിടിച്ചെടുത്തു. രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ നടത്തിയ പരിശോധന യില്‍ കോളനിയിലെ സുധീഷ് (26)എന്നയാളുടെ വീട്ടില്‍ നിന്നാണ് പാത്രത്തില്‍ സൂ ക്ഷിച്ചിരുന്ന നിലയില്‍…

error: Content is protected !!