Day: May 30, 2023

മുസ്ലിം ലീഗ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

അലനല്ലൂര്‍: മുസ്ലിം ലീഗ് അലനല്ലൂര്‍ മേഖല കമ്മിറ്റി പഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങ ളാണെന്ന് ആരോപിച്ചും ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം നടത്തി യത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയുമായിരുന്നു പ്രതി ഷേധം.…

പെന്‍ഷന്‍ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

അലനല്ലൂര്‍: കര്‍ഷക തൊഴിലാളി യൂണിയന്‍ (സിഐടിയു) എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെന്‍ഷന്‍ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. യൂണിയന്‍ ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ഏരിയ സെന്റര്‍ അം ഗം എം ജയകൃഷ്ണന്‍, ഏരിയ കമ്മറ്റി അംഗം…

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

അലനല്ലൂര്‍: വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ പാലക്കാഴി കോരങ്ങോട്ടില്‍ പത്മാവതിയുടെ ഏകമകള്‍ അമൃത (17) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകല്‍ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.…

ഉപതെരഞ്ഞെടുപ്പ്: കല്ലമലയില്‍ 80.63, കപ്പടത്ത് 70.14 ശതമാനം പോളിങ്

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലമല മൂന്നാം വാര്‍ഡിലും, കരിമ്പ പഞ്ചാ യത്തിലെ കപ്പടം ഒന്നാം വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടന്നു. കല്ലമലയില്‍ 80.63 ശത മാനവും കപ്പടത്ത് 70.14 ശതമാനവും പോളിങ് രേഖപ്പെടുത്തി. രണ്ട് വാര്‍ഡുകളിലും രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. കല്ലമലയില്‍…

സിദ്ദീഖിന്റെ കൊലപാതകം:
ചുരത്തില്‍ തെളിവെടുപ്പ്
ഫോണ്‍ കണ്ടെടുത്തു

മണ്ണാര്‍ക്കാട്: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹം ട്രോളി ബാഗു കളിലാക്കി ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തില്‍ പൊലിസ് പ്രതികളെ എത്തിച്ച് തെളിവെ ടുത്തു. കാട്ടില്‍ നിന്നും സിദ്ദീഖിന്റെ ഫോണ്‍ കണ്ടെടുത്തു. ചുരത്തില്‍ രണ്ടിടങ്ങളില്‍ നിന്നാണ് തെളിവുകള്‍ ശേഖരിച്ചത്. ഇന്ന് രാവിലെ 11…

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) പ്രവേശനം; അപേക്ഷ ജൂണ്‍ 2 മുതല്‍ 9 വരെ

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം ജൂണ്‍ രണ്ടിന് ആരംഭിച്ച് 9ന് അവസാനിക്കും. ജൂണ്‍ 13ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും നടക്കും. മുഖ്യ അലോട്ട്‌മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച് ജൂലൈ അഞ്ചിന് ക്ലാസ്…

ഭക്ഷണമാണ് വേണ്ടത് പുകയില അല്ല’ ഓര്‍മ്മപ്പെടുത്തി മേയ് 31 ലോക പുകയില വിരുദ്ധദിനം

നോ ടുബാക്കോ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി മണ്ണാര്‍ക്കാട്: പുകയിലയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ‘നോ ടുബാക്കോ ക്ലിനിക്കുകള്‍’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിര്‍ത്തുന്നതിനായി…

ഫോളോ യുവര്‍ പാഷന്‍; മോട്ടിവേഷന്‍ ക്ലാസ്സ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ വിദ്യാര്‍ഥികള്‍ക്കായി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ‘ഫോളോ യുവര്‍ പാഷന്‍’ എന്ന പേരില്‍ മോട്ടിവേഷന്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാട നം ചെയ്തു. വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട്…

മണ്‍സൂണ്‍ മുന്നൊരുക്കം: വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട്: മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ നിര്‍വഹി ക്കേണ്ട ചുമതലകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. കാലവര്‍ഷവുമായി ബന്ധപ്പെട്ട ദുരന്ത സാധ്യതകള്‍ കുറക്കുന്നതിനായി വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതി നും…

സ്‌കൂള്‍ കെട്ടിടങ്ങളുടെ
ഫിറ്റ്നസ് പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന്
പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

പാലക്കാട്: ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ങ്ങള്‍ പുരോഗമിക്കുന്നതായും നിലവില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സ്‌കൂളുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫിറ്റ്നസ് ഉറപ്പാക്കാനുളള നടപടി സ്വീകരിക്കണമെന്ന് യോ ഗത്തില്‍ ജില്ല കലക്ടര്‍ പറഞ്ഞു.ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി…

error: Content is protected !!