Month: April 2023

അലനല്ലൂരില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനം തുടങ്ങി

അലനല്ലൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അലനല്ലൂര്‍ ടൗണിലും, കോട്ടപ്പള്ള ടൗണിലും ശുചീകരണം നടത്തി. പ്ലാസ്റ്റിക്കും, മാലിന്യ വസ്തുക്കളും അഞ്ച് ഗ്രൂപ്പുകള്‍ തിരിച്ചാണ് ശുചീകരിച്ചത്. അലനല്ലൂരില്‍ നടന്ന ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം…

മെഡിസെപ്പ്: ഇതുവരെ ലഭ്യമാക്കിയത് 592 കോടിയുടെ ചികിത്സാ ആനുകൂല്യം; ഇനി മൊബൈല്‍ ആപ്പും

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍കാര്‍ അവരുടെ ആശ്രിതര്‍ ഉള്‍പ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാ ക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്‌റ്റ്വെയര്‍ ഡിവിഷന്‍ തയ്യാറാക്കിയ മൊബൈല്‍…

എന്‍സിഇആര്‍ടി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പരിണാമതത്വങ്ങള്‍ പുന:സ്ഥാപിക്കണം:ശാസ്ത്രസാഹിത്യ പരിഷത്ത്

മണ്ണാര്‍ക്കാട്: എന്‍സിഇആര്‍ടി സിലബസില്‍ നിന്നും ഒഴിവാക്കപ്പെട്ട പരിണാമതത്വങ്ങ ള്‍ പുന:സ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മണ്ണാര്‍ക്കാട് മേഖല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കുമരംപുത്തൂര്‍ എയുപി സ്‌കൂളില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ പി അനിത അധ്യ ക്ഷയായി.ജില്ലാ…

തച്ചമ്പാറയില്‍ മുത്തപ്പന്‍ തിരുവപ്പനയും വെള്ളാട്ടവും നാളെ

തച്ചമ്പാറ: പറശ്ശിനിക്കടവ് മുത്തപ്പന്‍ തിരുവപ്പനയും വെള്ളാട്ടവും തിങ്കള്‍,ചൊവ്വ ദിവസ ങ്ങളില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.തിങ്കളാഴ്ച വൈ കീട്ട് നാല് മണിക്ക് വെള്ളാട്ടം ആരംഭിക്കും.ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് തിരു വപ്പന നടക്കുമെന്നും വത്സന്‍ മഠത്തില്‍ അറിയിച്ചു.ജാതി മതഭേദമന്യേ…

അട്ടപ്പാടി ചുരം റോഡില്‍ രണ്ടിടത്ത് മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

അഗളി : മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡില്‍ ചുരത്തിലുള്‍പ്പടെ രണ്ടിടങ്ങളില്‍ മരം കടപു ഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ആനമൂളി ചെക്‌പോസ്റ്റിന് സമീപ വും ചുരം ഒമ്പതാം വളവിലുമാണ് കടപുഴകിയ മരം റോഡിന് കുറുകെ വീണത്.ശക്ത മായ കാറ്റിലാണ് മരങ്ങള്‍ നിലംപൊത്തിയത്.ആനമൂളി ചെക്‌പോസ്റ്റിന് സമീപം…

അടിസ്ഥാന വികസനം പുരോഗതിക്ക് അത്യാവശ്യം: മന്ത്രി എം.ബി രാജേഷ്

പുനര്‍നിര്‍മിച്ച 800 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു തൃത്താല: അടിസ്ഥാന വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും പുരോഗതിക്ക് അത്യാ വശ്യമാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സ്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇത് കാര്യക്ഷമമായി കേരളത്തില്‍ നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഗ്രാമീണ റോഡ് മുതല്‍ ദേശീയ-തീരദേശ -മലയോര…

സാമൂഹ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമാവാം

പാലക്കാട്: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങളെയും സാമൂഹ്യ സുരക്ഷ ഇന്‍ഷു റന്‍സ് പദ്ധതികളായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, സുരക്ഷ ബീമാ യോ ജന പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള പഞ്ചായത്ത്തല പ്രചാരണ പരിപാടി തുടങ്ങുമെ ന്ന് ലീഡ് ബാങ്ക് മാനേജര്‍ ജില്ലാ…

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് ആറിന് ശുചീകരിക്കും

പാലക്കാട്: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം മെയ് ആറിന് ശുചീകരിക്കണമെന്നും അനാവശ്യമായി ഫയലുകള്‍ കെട്ടിക്കിടക്കുന്നതും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ഒഴിവാക്കി മനോഹരമായി ഓഫീസ് അന്തരീക്ഷം മാറ്റാന്‍ എല്ലാവരും ശ്രദ്ധിക്കാനും യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര നിര്‍ദ്ദേശം…

നവകേരളം വൃത്തിയുള്ള കേരളം; കോട്ടോപ്പാടം പഞ്ചായത്ത് കര്‍മ്മപദ്ധതി തയ്യാറാക്കി

മണ്ണാര്‍ക്കാട്: നവകേരളം വൃത്തിയുള്ള കേരളം കാമ്പയിന്റെ ഭാഗമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കര്‍മ്മ പദ്ധതി തയ്യാറാക്കി.ആരോഗ്യശുചിത്വ മാപ്പിംഗ്-ക്ലസ്റ്റര്‍ രൂപീ കരണം,ആരോഗ്യ സേനാ അംഗങ്ങളുടെ ഗൃഹസന്ദര്‍ശനം.ലഘു ലേഖ വിതരണം, പൊതുകിണര്‍ ശുദ്ധീകരണം,കൊതുകിന്റെ ഉറവിട നശീകരണം,പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിനും അജൈവ മാലിന്യസംസ്‌കരണത്തിനുമുള്ള സംവിധാനം,സ്ഥാപന ശുചിത്വ…

പ്രവേശനോത്സവം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : ചന്തപ്പടി തന്‍വീറുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.വലിയ ജുമാ മസ്ജിദ് മഹല്ല് ഖാസി നിസാബുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.മദ്രസ കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് കൊളമ്പന്‍ അധ്യക്ഷനായി.റഷീദ് കുറുവണ്ണ,ഉസ്മാന്‍ കൊളമ്പന്‍,ഹംസ കുറുവണ്ണ,സമീര്‍ വേളക്കാടന്‍,നീമല്‍,കെടി ഷഫീക്ക്,പി സി ജാഫര്‍,സദര്‍…

error: Content is protected !!