Day: May 13, 2023

യോഗം ചേര്‍ന്നു

കാരാകുര്‍ശ്ശി: ബി.ജെ.പി കാരാകുറുശ്ശി സമ്പൂര്‍ണ്ണ പഞ്ചായത്ത് കമ്മിറ്റി യോഗം കേരള സംസ്ഥാന സഹപ്രഭാരി എം.പി ഡോ.രാധാ മോഹന്‍ദാസ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘു നാഥ്, ജില്ലാ പ്രസിഡണ്ട് കെ.എം.ഹരിദാസ് ,സുരേഷ് ബാബു…

ഫിസിയോതെറാപ്പി ഉപകരണം കൈമാറി

അലനല്ലൂര്‍: എടത്തനാട്ടുകാര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍ ഫിസിയോ തെ റാപ്പി ആവശ്യമായി വരുന്ന രോഗികള്‍ക്ക് ഉപയോഗിക്കുന്നതിനായി എക്‌സര്‍സൈസ് സൈക്കിള്‍ കൈമാറി. തിരുവിഴാംകുന്ന് പോസ്റ്റ് ഓഫീസിന് സമീപം താമസിച്ചിരുന്ന പരേതനായ പടിക്കല്‍ ഉമ്മാച്ചുവിന്റെ സ്മരണാര്‍ത്ഥം മക്കളാണ് ഇരുപതിനായിരം രൂപ യോളം വിലവരുന്ന ഉപകരണം…

ആയുര്‍വേദ ആശുപത്രി പരിസരം സി.പി.എം ശുചീകരിച്ചു

അലനല്ലൂര്‍: സി.പി.എം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ ഗവ.ആയുര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു.ഏരിയ കമ്മിറ്റി അംഗം പി.മുസ്തഫ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പര്‍ വി.അബ്ദുള്‍ സലീം, ലോക്കല്‍ സെക്രട്ടറി ടോമി തോ മസ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി. അബ്ദുള്‍ കരീം,…

കര്‍ണാടകയിലെ വിജയം: ആഹ്ലാദ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയ ത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനം നടത്തി.പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു വിജയാഘോഷം.ആശുപത്രിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടിയില്‍ സമാപിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി.…

തെങ്കരയില്‍ നീരുറവ് പദ്ധതി തുടങ്ങി

തെങ്കര: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, നവകേരളം കര്‍മ്മ പദ്ധതി 2, ഹരിത കേരളം മിഷന്‍, മഹാത്മാഗാ ന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന നീരുറവ് നീര്‍ച്ചാല്‍ പുനരുജീവന പദ്ധതിക്ക് തെങ്കര പഞ്ചായത്തില്‍…

കോട്ടോപ്പാടത്ത് നീരുറവ് പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി തദ്ദേ ശസ്വയംഭരണ വകുപ്പ്, നവകേരളം കര്‍മ്മ പദ്ധതി 2, ഹരിത കേരളം മിഷന്‍, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന നീരുറവ് നീര്‍ച്ചാല്‍ പുനരുജീവന പദ്ധതിക്ക് കോട്ടോപ്പാടം പഞ്ചായത്തില്‍…

എം.ഇ.എസ് കല്ലടി കോളേജ് പ്രിന്‍സിപ്പലായി ഡോ.രാജേഷ് ചുമതലയേറ്റു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിന്റെ പുതിയ പ്രിന്‍സിപ്പലായി ഡോ.സി.രാജേഷ് ചുമതലയേറ്റു.വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിന്‍സി പ്പല്‍ ചുമതല നേരത്തെ നിര്‍വ്വഹിച്ചിരുന്നു.കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നാണ് രസതന്ത്രത്തില്‍ പി.എച്ച്ഡി നേടിയത്.നിരവധി അന്താരാഷ്ട്ര ജേണലുകളില്‍ ഗവേഷ ണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ലെ കാലിക്കറ്റ്…

സിഐടിയു നെല്ലിപ്പുഴ പാലം ശുചീകരിച്ചു

മണ്ണാര്‍ക്കാട്: സിഐടിയു മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ നെല്ലിപ്പുഴ പാലം ശുചീകരിച്ചു.കഴിയാവുന്ന കേന്ദ്രങ്ങളില്‍ മഴക്കാ ലപൂര്‍വ്വ ശുചീകരണം നടത്തണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നെല്ലിപ്പുഴ പാലത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.ബ്രിട്ടീഷുകാരുടെ…

error: Content is protected !!