Day: May 11, 2023

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

അഗളി: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്ക് തെയ്യച്ചം വളപ്പില്‍ റഷീദിന്റെ മകന്‍ അമീന്‍ മുഹമ്മദ് (20) ആണ് മരിച്ചത്.ശിരുവാണിപുഴയില്‍ ചിറ്റൂര്‍ കട്ടേക്കാട് വെച്ചായിരുന്നു സംഭവം.വളാഞ്ചേരി മജ്‌ലിസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥി യാണ്.

നിയന്ത്രണം വിട്ട വാന്‍ മതിലിടിച്ച് തകര്‍ത്തു

മണ്ണാര്‍ക്കാട്: നിയന്ത്രണം വിട്ട മാരുതി ഒമ്‌നി വാന്‍ ഇലക്ട്രിക് കടയോട് ചേര്‍ന്ന വീ ടിന്റെ മതില്‍ ഇടിച്ച് തകര്‍ത്തു.ആളപായമില്ല.സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈ ക്കുകള്‍ക്കും കടയിലുണ്ടായിരുന്ന ടാങ്കുകള്‍ക്കും കേടുപാട് പറ്റി.പൊമ്പ്ര പൊന്നം കോട് റോഡില്‍ താളിക്കാട്ടില്‍ പി.കെ.നൗഫലിന്റേതാണ് കടയും വീടും. ഇന്ന്…

ഡി.വൈ.എഫ്.ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം

മണ്ണാര്‍ക്കാട്:സി.പി.എം ഏരിയ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ഡി.വൈ.എഫ്‌ഐ  ബ്ലോക്ക് കമ്മിറ്റി യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. സി.റിയാസുദ്ധീന്‍,സി.പി.എം. ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ എന്നിവരുടെ സാ ന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗമാണ് സംഘര്‍ഷത്തിലെത്തിയത്.ബുധനാഴ്ച രാത്രി ഒമ്പതര യോടെയായിരുന്നു സംഭവം.25 അംഗങ്ങളില്‍ 23…

ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരും; പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കും

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപ ത്രി സം രക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്‌…

കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട അട്ടപ്പാടിയില്‍ അവലോകനയോഗം നടത്തി

അഗളി: ആദിവാസി വിഭാഗങ്ങള്‍ക്കുള്ള വിവിധ ക്ഷേമപദ്ധതികള്‍ നേടിയെടുക്കാന്‍ കേരളം ഡല്‍ഹിയില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. ഇതിന്റെ പ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി…

കുമരംപുത്തൂരില്‍ നീരുറവ് പദ്ധതി തുടങ്ങി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന നീരുവ് പദ്ധതി തുടങ്ങി. പഞ്ചായത്ത് തല ഉദ്ഘാട നവും പദ്ധതി രേഖ പ്രകാശനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ…

മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്കും സര്‍ക്കാര്‍ അനാസ്ഥയ്ക്കും ഉദ്യോഗസ്ഥ അലംഭാവത്തിനുമെതിരെ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.കോടതിപ്പടിയില്‍ നിന്നും തുടങ്ങിയ പ്രകടനം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ് ഉദ്ഘാടനം…

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം 15 ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും പാലക്കാട് :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികളിലെ തൊഴിലാളികള്‍ക്കായി ആംരംഭിക്കുന്ന ക്ഷേമനിധി ബോ ര്‍ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറാ യി വിജയന്‍ മെയ് 15 ന്…

സംസ്ഥാനത്ത് ഇ-ടാപ്പ് വഴി ഇതുവരെ നൽകിയത് 57,548 കുടിവെള്ള കണക്ഷനുകൾ

മണ്ണാര്‍ക്കാട് : വാട്ടര്‍ കണക്ഷന്‍ ലഭിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങള്‍ ലഭിക്കുന്ന തിനുമായി നടപ്പാക്കിയ ഉപഭോക്തൃ സൗഹൃദ വെബ് അപ്ലിക്കേഷന്‍ ഇ-ടാപ്പ് (eTapp) വഴി സംസ്ഥാനത്ത് ഇതുവരെ നല്കിയത് 57,548 കണക്ഷനുകള്‍. ജല അതോറിററി ഓഫീസു കളില്‍ എത്താതെ തന്നെ കുടിവെള്ള കണക്ഷന്…

നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ അഭിമാനം: മേയ് 12 ലോക നഴ്‌സസ് ദിനം

മണ്ണാര്‍ക്കാട്: നമ്മുടെ നഴ്‌സുമാര്‍ ആരോഗ്യ മേഖലയുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തിനാകെ നഴ്‌സുമാര്‍ നല്‍കുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വര്‍ഷവും മേയ് 12 ന് നഴ്‌സസ് ദിനം ആചരിക്കുന്നത്. കേരള ത്തിലെ നഴ്‌സുമാര്‍ നടത്തുന്ന മാതൃകാപരമായ സേവനങ്ങള്‍…

error: Content is protected !!