Day: May 26, 2023

നേരിട്ട് ലഭിച്ച 486 പരാതികള്‍ക്ക് 30 ദിവസത്തിനകംമറുപടി

അഗളി: കരുതലും കൈത്താങ്ങും അട്ടപ്പാടി താലൂക്ക് തല പരാതി പരിഹാര അദാല ത്തില്‍ ഓണ്‍ലൈനായി ലഭിച്ച 204 അപേക്ഷകള്‍ക്കും മറുപടി നല്‍കി.50 ലൈഫ് മിഷ ന്‍, ഭൂമിതരംമാറ്റല്‍ 2 ദുരിതാശ്വാസ നിധി 12, ഉള്‍പ്പടെ 486 പരാതികള്‍ അദാലത്തില്‍ നേരിട്ട് ലഭിച്ചു.…

അട്ടപ്പാടി നിവാസികളെ ഒപ്പം ചേര്‍ക്കാന്‍ സാധ്യമായാല്‍ ജനാധിപത്യം പൂര്‍ണമാകും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

അഗളി: അട്ടപ്പാടി നിവാസികളെ ഒപ്പം ചേര്‍ക്കാന്‍ സാധ്യമായാല്‍ ജനാധിപത്യം പൂര്‍ണ മാകുമെന്ന് വൈദ്യുത വകുപ്പുമന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. അട്ടപ്പാടി താലൂക്ക് പരാതി പരിഹാര അദാലത്ത് സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാ ടിയിലെ കൃഷി ശാസ്ത്രീയമാകേണ്ടതുണ്ട്. അട്ടപ്പാടി നിവാസികള്‍ സമൂഹത്തിലെ…

ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടെ കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇവ…

കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാന ലഭ്യത ഉറപ്പു വരുത്താന്‍ കഴിയണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

അഗളി : പോഷകമൂല്യമുള്ള ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്ത് നല്‍കുന്ന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാകുന്ന സാഹചര്യമുണ്ടാകണ മെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കുടുംബശ്രീയുടെ ആഭിമു ഖ്യത്തില്‍ അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന…

ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചു തുടങ്ങി

അലനല്ലൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ക്കാട് നിലാവ് പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകരയില്‍ സ്ഥാപിച്ച ഏഴ് ഹൈമാസ്റ്റ് ലൈ റ്റുകള്‍ കൂടി പ്രകാശിച്ചു തുടങ്ങി. ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ‘നക്ഷത്ര സഞ്ചാ രം’ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുണ്ടക്കുന്ന്…

ഹയര്‍ സെക്കന്‍ഡറി ഫലം: കല്ലടി സ്‌കൂളിന് മികച്ച ജയം

മണ്ണാര്‍ക്കാട്: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മികച്ച വിജയം. വിജയശതമാനം 95.17 ആണ്. ആകെ 373 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 355 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. അമ്പത് പേര്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്…

മില്ലറ്റ് കൃഷിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

അഗളി: മില്ലറ്റ് കൃഷിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇത് തൊഴിലാളികള്‍ക്കും കര്‍ഷക നും ഗുണകരമാകും. സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും 100 ദിവ സത്തെ അധിക തൊഴില്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച…

സമ്പൂര്‍ണ എപ്ലസ് വിജയികള്‍ക്കുള്ള ഇമേജിന്റെ ആദരവ് 28ന്

മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി യ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സ് & കംപ്യു ട്ടേഴ്‌സ് സംഘടിപ്പിക്കുന്ന ആദര സമ്മേളനം മെയ് 28ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കോടതിപ്പടിയിലെ ഇമേജ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച്…

കാലവര്‍ഷം : സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത;
ഇടിമിന്നലിനെതിരെ ജാഗ്രത വേണം

മണ്ണാര്‍ക്കാട്: കേരളത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ സീസണി ല്‍, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മെയ് 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത യുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍…

അഞ്ജനക്ക് വീട് വേണം; ഒരു മാസത്തിനകം പരിഹാരമെന്ന് മന്ത്രിയുടെ ഉറപ്പ്

അഗളി: ഒരു വീടിനായി സ്വന്തമായി എഴുതിയ അപേക്ഷയുമായാണ് അഞ്ചാം ക്ലാസു കാരി അഞ്ജന അച്ഛനൊപ്പം കരുതലും കൈത്താങ്ങും അട്ടപ്പാടി താലൂക്ക് തല പരാതി പരിഹാര അദാലത്തിലെത്തിയത്. 2019 ലെ പ്രളയത്തില്‍ അഞ്ജനയുടെ വീട് നഷ്ടപ്പെട്ടി രുന്നു. തുടര്‍ന്ന് അഞ്ജനയും കുടുംബവും വാടകവീട്ടിലാണ്…

error: Content is protected !!