Day: May 28, 2023

രണ്ടായിരം കുളങ്ങള്‍:പഞ്ചായത്തു തല ഉദ്ഘാടനം നടത്തി

അലനല്ലൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തൊ ഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി രണ്ടായിരം കുളങ്ങള്‍ സജ്ജമാക്കുന്നതിന്റെ അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം മുണ്ടക്കുന്നില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അംഗം സജ്‌ന…

സൗജന്യ രോഗ നിര്‍ണ്ണയ ക്യാംപ് സംഘടിപ്പിച്ചു

കോട്ടോപ്പാടം : പഞ്ചായത്തിലെ വേങ്ങ റോയല്‍ ഗൈയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോ ര്‍ട്‌സ് ക്ലബ്ബും മെഡീവ യുനാനി ആന്‍ഡ് ആയുര്‍വേദ വെല്‍നസ് സെന്ററും സംയു ക്തമായി വേങ്ങയില്‍ സൗജന്യ രോഗ നിര്‍ണ്ണയ ക്യാംപ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തച്ചമ്പാറ: ഡോ.ബി.ആര്‍ അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍ധന വിദ്യാര്‍ഥിക ള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അമ്പതോളം കുടുംബങ്ങ ളിലെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്.ബി.ജെ.പി കരിമ്പ മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജയരാജ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ജില്ലാ അധ്യക്ഷന്‍ നാരായണന്‍ പള്ളിക്കുറുപ്പ്…

നാഷണല്‍ മില്ലറ്റ് കോണ്‍ക്‌ളേവിന് സമാപനം

അഗളി: ചെറുധാന്യങ്ങളുടെ ഉല്‍പാദനവും വിപണനവും ഉപഭോഗവും വര്‍ധിപ്പിക്കുന്ന തിലൂടെ ഭക്ഷ്യമേഖലയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ സാധ്യമാകുമെന്ന് പ്രതീക്ഷയു യര്‍ത്തി കുടുബശ്രീ മില്ലറ്റ് കോണ്‍ക്ലേവ് അട്ടപ്പാടിയില്‍ സമാപിച്ചു. സമാപന സമ്മേളന വും യുവജന സംഗമവും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുകുമാരി ഉദ്ഘാട നം ചെയ്തു.…

രക്തദാന ക്യാംപ് നടത്തി

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ബിഡികെയും ആറ്റശ്ശേരി വിസ്മയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണ ത്തോടെ രക്തദാന ക്യാംപ് നടത്തി.ആറ്റശ്ശേരി എ.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാംപില്‍ 37 പേര്‍ രക്തം ദാനം ചെയ്തു.കരിമ്പുഴ ഗ്രാമ…

ഹജ്ജ് : വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം

മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 1171 മുതല്‍ 1412 വരെയുള്ള അപേക്ഷകര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ…

ഒരുമയുടെ വിത്തെറിഞ്ഞ് നാടിന്റെ ഉത്സവമായി കമ്പളം

അഗളി: ഉഴുതുമറിച്ച മണ്ണില്‍ ആട്ടവും പാട്ടുമായി ഒരുമയോടെ വിത്തെറിഞ്ഞ് ഷോള യൂര്‍ കള്ളക്കര ഊരില്‍ നടന്ന കമ്പളം നാടിന്റെ ഉത്സവമായി. കൃഷിഭൂമിയെ ആദരി ക്കുന്നതിന്റ ഭാഗമായി മണ്ണൂക്കാരന്‍ ഭൂമി പൂജ നടത്തുന്നതിനു ചുറ്റുമായി എല്ലാവരും അണിനിരന്നു. റാഗി, ചാമ, തിന, വരഗ്,…

‘കണ്‍സഷന്‍ എടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.സി ബസില്‍ യൗത്ര സൗജന്യം’

പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്‍സഷന്‍ എടുക്കുന്ന പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എം ജേഴ്‌സണ്‍ അറിയിച്ചു.പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ബസുകള്‍…

ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധം

പാലക്കാട് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം ചേര്‍ന്നു പാലക്കാട്: സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാ ര്‍ഡ് നിര്‍ബന്ധമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര കണ്‍സഷന്‍ കാര്‍ഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച…

തെളിവെടുപ്പിനിടെ തലകുനിച്ചിരുന്ന് സുരേഷ്‌കുമാര്‍

മണ്ണാര്‍ക്കാട്: പാലക്കയം വില്ലേജ് ഓഫിസില്‍ തെളിവെടുപ്പ് നടക്കുമ്പോള്‍ മേശമേല്‍ കൈവെച്ച് തലതാഴ്ത്തിയിരിക്കുകയായിരുന്നു കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാര്‍. വിജിലന്‍സ് സംഘത്തിന്റെ ചോദ്യ ത്തിന് പലപ്പോഴും അപൂര്‍ണമായിരുന്നു ഇയാളില്‍ നിന്നുമുണ്ടായ മറുപടി. ചില ചോദ്യ ങ്ങള്‍ക്ക് വില്ലേജ് ഓഫീസര്‍…

error: Content is protected !!