Day: May 6, 2023

കടയിലേക്ക് തെങ്ങ് കടപുഴകി വീണു

മണ്ണാര്‍ക്കാട്: വടക്കുമണ്ണത്ത് സ്വകാര്യവ്യക്തിയുടെ സഥലത്തെ തെങ്ങ് കടപുഴകി വീണ് കടയുടെ മേല്‍ക്കൂര തകര്‍ന്നു.രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകീട്ട് 5.45ഓടെയായിരുന്നു സംഭവം..കാലപ്പഴക്കത്താല്‍ തെങ്ങ് മറിഞ്ഞതെന്നാണ് നിഗമനം. വടക്കുമണ്ണത്ത് വേണുഗോപാല്‍,പാര്‍ത്ഥിപന്‍ എന്നിവരുടെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മുകളിലേക്കാണ് തെങ്ങ് വീണത്.കടയിലുണ്ടായിരുന്ന ചേറുംകുളം കൊട്ടാരത്തില്‍ വീട്ടില്‍ ജയപ്രകാശ്,തെങ്കര…

ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശുചീകരണം നടത്തി

ഷോളയൂര്‍: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രവും എന്‍.ജി.ഒ യൂണിയന്‍ അട്ടപ്പാടി യൂണിറ്റും സംയുക്തമായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചിയാക്കി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷ ലതാകുമാരി അധ്യ ക്ഷയായി.സ്ഥിരം സമിതി അധ്യക്ഷന്‍…

വെറുപ്പിന്റെ രാഷ്ട്രീയത്തെ ഒന്നിച്ചു നിന്ന് ചെറുക്കുക :വെല്‍ഫെയര്‍ പാര്‍ട്ടി

മണ്ണാര്‍ക്കാട്: കേരളത്തെ ലക്ഷ്യം വെച്ചുള്ള സംഘപരിവാര്‍ പദ്ധതികള്‍ക്കെതിരെ ഒന്നി ച്ചു നിന്ന് പോരാടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നുണകളാല്‍ സൃഷ്ടിക്കപെട്ട ‘ദ…

താലൂക്ക് ആശുപത്രിയിലെ അനാസ്ഥ; ഡിഎംഒയ്ക്ക് കത്ത് നല്‍കാന്‍ തീരുമാനം

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിക്കെതിരെ താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനം.പൊതുജനങ്ങള്‍ക്ക് സാമാന്യ നീതി നല്‍കാത്ത ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയ ര്‍ന്നു.ഗൈനക്കോളജിസ്റ്റുകളുടെ പ്രവര്‍ത്തനം ജനവിരുദ്ധമാണെന്നും റഫറല്‍ ആശുപ ത്രിയായി താലൂക്ക് ആശുപത്രി മാറുന്നത് ശരിയല്ലെന്നും അംഗങ്ങള്‍ യോഗത്തില്‍…

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്ക്, മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനക്കെതിരെ പ്രതിഷേധം

മണ്ണാര്‍ക്കാട്: മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയ്ക്കിടെ വെട്ടിച്ചുപോകാന്‍ ശ്രമിച്ച ബൈക്കിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീക്ക് പരിക്ക്.പരിക്കേറ്റത്. തിരക്കേറിയ ജങ്ഷനില്‍ അനവസരത്തിലുള്ള പരിശോധനയാണ് അപകടത്തിന് കാര ണമായതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.മോട്ടോര്‍ വാഹ ന വകുപ്പിന്റെ വാഹനം തടഞ്ഞു.ശനിയാഴ്ച രാവിലെ 11ന് കുമരംപുത്തൂര്‍…

കല്ല്യാണക്കാപ്പ് യതീംഖാനയിലെ ഒരു അന്തേവാസി കൂടി വിവാഹിതയാകുന്നു

വിവാഹം ഞായാറാഴ്ച ഉച്ചയ്ക്ക് മണ്ണാര്‍ക്കാട്: കല്ല്യാണക്കാപ്പ് ബീരാന്‍ ഔലിയ ബാലിക മെമ്മോറിയല്‍ ഇസ്ലാമിക കോം പ്ലക്‌സ് യതീംഖാന അഗതി മന്ദിരത്തിലെ ഒരു അന്തേവാസി കൂടി വിവാഹിതയാകുന്ന തായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മലപ്പുറം മേലാറ്റൂര്‍ വെസ്റ്റ് എടപ്പറ്റ അരിപ്പുറവന്‍ വീട്ടില്‍ അബൂ…

റാങ്ക് ജേതാവിനെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സിര്‍മോറില്‍ നിന്നും രണ്ടാം റാ ങ്കോടെ മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ എം. ബി. എ ബിരുദം കരസ്ഥമാക്കിയ മണ്ണാര്‍ക്കാട്ഉഭയമാര്‍ഗം എതിര്‍പ്പണം സ്വദേശി അര്‍ജുന്‍ റാമിനെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. യൂത്ത്…

ലക്ഷ്യം ശുചിത്വ സുന്ദര മണ്ണാര്‍ക്കാട്; നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ മാലിന്യമുക്തമാക്കി ശുചിത്വസുന്ദരമായ നാടാക്കുക യെന്ന ലക്ഷ്യത്തിലാണ് നഗരസഭ.ശുചിത്വനഗരം,സുന്ദരനഗരം എന്ന മുദ്രാവാക്യമു യര്‍ത്തി സുരക്ഷയ്ക്കടക്കം പ്രാധാന്യം നല്‍കിയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍. ശാ സ്ത്രീയവും ആധുനികവുമായ രീതിയില്‍ മാലിന്യം സംസ്‌കരിച്ചും ശേഖരിച്ചും മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനാണ് നീക്കം.ഇതിനായി ബയോ ബിന്‍, തുമ്പൂര്‍…

തിരുനാളിന് കൊടിയേറി

മണ്ണാര്‍ക്കാട്: തെങ്കര മെഴുകുംപാറ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക മധ്യ സ്ഥനായ വിശുദ്ധ ഔസേപ്പിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ഐബിന്‍ കളത്താര കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ…

വേനല്‍തുമ്പി കലാജാഥ
പര്യടനം സമാപിച്ചു

അഗളി: ബാലസംഘം അട്ടപ്പാടി ഏരിയാ കമ്മിറ്റിയുടെ വേനല്‍ തുമ്പി കലാജാഥയുടെ പര്യടനം സമാപിച്ചു.അഗളി എസ്ബിഐ ജംഗ്ഷനില്‍ നടന്ന സമാപന സമ്മേളനം ബാല സംഘം ജില്ലാ സെക്രട്ടറി എസ് ജീവന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് പവിത്ര ബിജു അധ്യക്ഷയായി. സിപിഐഎം അട്ടപ്പാടി ഏരിയ…

error: Content is protected !!