Day: May 12, 2023

ചീഫ് മിനിസ്റ്റേര്‍സ് ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്: എന്‍ട്രികള്‍ ക്ഷണിക്കുന്നു

മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സ്‌കൂള്‍ തലത്തിലെ അണ്ടര്‍ 17 വി ദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്കായി നടത്തുന്ന പ്രഥമ സി.എം ഗോള്‍ഡ് കപ്പ് ഫു ട്ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുളള ടീമുകളുടെ എന്‍ട്രികള്‍ ക്ഷണിക്കുന്നു.കണ്ണൂര്‍ ജില്ല യിലെ കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ്…

മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ്: ആദ്യഘട്ട നവീകരണത്തിന് ഉടന്‍ കരാര്‍ ഒപ്പിടും

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയില്‍ നെല്ലിപ്പുഴ മുത ല്‍ ആനമൂളി വരെയുള്ള എട്ട് കിലോ മീറ്റര്‍ ഭാഗം വീതി കൂട്ടി നവീകരിക്കുന്നതിനാ യുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാരംഭഘട്ടത്തില്‍.റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം കരാര്‍ ഒപ്പിടുമെന്ന് കെ.ആര്‍.എഫ്.ബി (കേരള റോഡ് ഫണ്ട് ബോര്‍ഡ്)…

പ്രവാസി പുനരധിവാസ വായ്പാപദ്ധതി

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോ ര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ ”പ്രവാ സി പുനരധിവാസ വായ്പാ പദ്ധതി”യ്ക്കു കീഴില്‍ വായ്പ അനുവദിയ്ക്കുന്നതിനായി കേര ളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട…

ജില്ലാതല പട്ടയമേള 15 ന്; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയവിതരണം നടക്കുന്നത് പാലക്കാട്ട്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാതല പട്ടയമേള മെയ് 15ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും17,660 പട്ടയങ്ങളാണ് വിതരണം ചെയ്യുക. സം സ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ. 16,638 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം, 394 1964-ലെ…

ഭാഗ്യക്കുറി വകുപ്പിനായി നൂതന ആശയങ്ങള്‍ പങ്കുവെച്ച വിഷ്ണുരാജിന് പുരസ്‌കാരം

പാലക്കാട്: എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് നൂതനമായ ആശയങ്ങളും നിര്‍ദേശങ്ങളും സമ ര്‍പ്പിക്കുന്നവര്‍ക്കായി ആവിഷ്‌കരിച്ച സമ്മാന പദ്ധതിയില്‍ കാടാങ്കോട് സ്വദേശി ആര്‍. വിഷ്ണുരാജിന്റെ നിര്‍ദേശങ്ങള്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ഭാഗ്യ…

കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്ത് 16 മുതല്‍

അദാലത്ത് വേദിയില്‍ നേരിട്ടും പരാതികള്‍ സ്വീകരിക്കും മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ താലൂക്ക് തലത്തില്‍ നടത്തുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മെയ് 16 ന് ആരംഭിക്കും.…

സഹകരണ മേഖലയുടെ വിപുലവും വിശാലവുമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുംവിധം
പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍

പാലക്കാട്: സഹകരണമേഖല വിപുലവും വിശാലവുമായ അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന വിധം പ്രവര്‍ത്തനങ്ങള്‍ സമാരംഭിച്ചിരിക്കുകയാണെന്ന് സഹക രണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍.സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധ തിയിലുള്‍പ്പെടുത്തി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ ഹോം രണ്ടാം ഘട്ടം തറ ക്കല്ലിടല്‍, കുടുംബത്തിന്…

error: Content is protected !!