മണ്ണാര്‍ക്കാട്: മലമ്പുഴ, കല്ലടിക്കോട് 110 കെ.വി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്ന തിനാല്‍ നാളെ (മെയ് 28) ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് നാല് മണി വരെ മണ്ണാര്‍ക്കാട്, അഗളി, അലനല്ലൂര്‍ സബ് സ്റ്റേഷന് പരിധിയില്‍ പൂര്‍ണമായോ, ഭാഗി കമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.