Day: May 24, 2023

എസ്.എഫ്.ഐ ജില്ലാ സമ്മേളനം: സെമിനാര്‍ നടത്തി

മണ്ണാര്‍ക്കാട്: എസ്.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി രാഷ്ട്രീയവല്‍ക്കരിക്കേണ്ട ഇന്ത്യന്‍ വിദ്യാര്‍ഥിത്വം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍.നീരജ് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് വിഷ്ണു അധ്യക്ഷനായി. മുന്‍ ജില്ലാ സെക്രട്ടറി…

ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെ തിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണം. എറണാകുളം, തിരുവന ന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. മഴ ക്കാല പൂര്‍വ…

പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തു

മണ്ണാര്‍ക്കാട് : താലൂക്കിലെ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാ റിനെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടറുടെ ഉത്തരവ്. ലൊക്കേഷന്‍ സ്‌കെച്ച് നല്‍ കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളെജ് ഗ്രൗണ്ടിന് സമീപം കഴിഞ്ഞ…

കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുന്നത് നാടിന്റെ പ്രശ്‌നമായി കാണണം: മുഖ്യന്ത്രി പിണറായി വിജയന്‍

മണ്ണാര്‍ക്കാട്: കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുന്നത് കുടുംബത്തിന്റെ പ്രശ്‌നമല്ലന്നും നാടിന്റെ പ്രശ്‌നമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.നവകേരളം കര്‍മപദ്ധതി 2, വിദ്യാകിരണം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 97 സ്‌കൂളുകള്‍, മൂന്ന് ടിങ്കറിങ് ലാബ് എന്നിവയുടെ ഉദ്ഘാടനവും 13 സ്‌കൂളുകളുടെ തറക്കല്ലിടലും കണ്ണൂര്‍ ജില്ലയിലെ…

റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കണം; വൈദ്യുതി മന്ത്രിക്ക് കോട്ടോപ്പാടം പഞ്ചായത്ത് അധികൃതര്‍ നിവേദനം നല്‍കി

മണ്ണാര്‍ക്കാട് : ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ വിന്യ സിക്കുന്നതിനായി കോട്ടോപ്പോടം പഞ്ചായത്തില്‍ പൊളിച്ച റോഡുകള്‍ അടിയന്തിരമാ യി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ആവശ്യം.ഇത് സംബന്ധിച്ച് കോട്ടോപ്പാടം ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി…

ഗാന്ധിദര്‍ശന്‍ വേദി വിജിലന്‍സിനെ അഭിനന്ദിച്ചു

മണ്ണാര്‍ക്കാട്: മന്ത്രി പങ്കെടുത്ത താലൂക്ക് തല അദാലത്ത് പരിസരത്ത് നിന്നു പോലും കൈക്കൂലി വാങ്ങാന്‍ ധൈര്യം കാണിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ അറസ്റ്റു ചെയ്ത വിജിലന്‍സ് സംഘത്തെ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി മണ്ണാര്‍ക്കാട്‌ മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.ഗാന്ധിജി സ്വപ്‌നം…

സ്മാര്‍ട്ടായി 324 വില്ലേജ് ഓഫീസുകള്‍; ആറ് മാസത്തിനുള്ളില്‍ 139 എണ്ണം കൂടി സ്മാര്‍ട്ട് ആകും

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദമാക്കാനും മുഖം മിനു ക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായ സ്മാര്‍ട്ട് വില്ലേജ് ഓഫീ സ് പ്രകാരം കേരളത്തില്‍ 324 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി. വില്ലേജ് ഓഫീസുക ളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ…

റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത

മണ്ണാര്‍ക്കാട്: റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. അപ്പാര്‍ട്ട്‌മെന്റ്, പ്ലോട്ട്, വില്ല എന്നിവയുടെ എണ്ണം എട്ടില്‍ കുറവാണെങ്കില്‍ പോലും വികസിപ്പിക്കാനുദ്ദേശി ക്കുന്ന ഭൂമി 500 ച.മീറ്ററില്‍ കൂടുതലാണെങ്കില്‍ അത് റിയല്‍…

error: Content is protected !!