കുമരംപുത്തൂര്‍: ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ചുങ്കം സെന്ററില്‍ നടത്തിയ സമര ചങ്ങല ജനപങ്കാളിത്തത്തില്‍ ശ്രദ്ധേയമായി. ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. ജില്ല ജന റല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് പ്ര സിഡന്റ് അസീസ് പച്ചീരി അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.എം നൗഫല്‍ തങ്ങള്‍, മണ്ഡ ലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി ഹംസ, സി.എം.പി ജില്ലാ സെക്രട്ടറി അബു വറോ ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി ബഷീര്‍ കാട്ടികുന്നന്‍ സ്വാഗതവും ട്രഷറര്‍ മുജീബ് മല്ലിയില്‍ നന്ദിയും പറഞ്ഞു.

കര്‍ഷക സംഘം ജില്ലാ പ്രസിഡന്‍റ് എം.മമ്മദ് ഹാജി, മുസ്ലിംലീഗ് മണ്ഡലം ട്രഷറര്‍ ആലി പ്പു ഹാജി, വൈസ് പ്രസിഡന്‍റ് പി.മുഹമ്മദാലി അന്‍സാരി, സെക്രട്ടറി കെ.ടി അബ്ദുല്ല, റഷീദ് മുത്തനില്‍, കളത്തില്‍ ഹുസൈന്‍, വൈസ്യൻ മുഹമ്മദ്‌. ഗ്രാമ പഞ്ചായത്ത്‌ മെമ്പ ർമാരായ ഷരീഫ് ചങ്ങലീരി. സിദിഖ് മല്ലിയിൽ. റസീന വരോടൻ. ഉഷ. മേരി സന്തോഷ്‌. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി ബുഷ്റ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ്‌ വിജയ ലക്ഷ്മി. ഷാഹിന എരേരത്ത്, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ സംബന്ധിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ നൗഷാദ് വെളളപ്പാടം, മണ്ഡലം ട്രഷര്‍ ഷറഫുദ്ദീന്‍ ചങ്ങലീരി, പഞ്ചായത്ത് പ്രസിഡന്‍റ് ശരീഫ് പച്ചീരി, ജനറല്‍ സെക്രട്ട റി റഹീം ഇരുമ്പന്‍, ട്രഷറര്‍ ശരീഫ് ആമ്പാടത്ത്, പി.എം.സി തങ്ങള്‍, വി.കെ അബൂബ ക്കര്‍, ടി.എം.എ റഷീദ്, കബീര്‍ മണ്ണറോട്ടില്‍, ഹുസൈന്‍ കക്കാടന്‍, സുബൈര്‍ കോള ശ്ശേരി, മുഹ്സിന്‍, അല്‍ത്താഫ്, ജംഷാദ്, അനസ്.എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!