Day: May 10, 2023

യൂത്ത് ലീഗ് പ്രതിഷേധ വെളിച്ചം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കൊട്ടാരക്കരയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ ആഭ്യന്തര, ആ രോഗ്യ വകുപ്പുകളുടെ അനാസ്ഥ ആരോപിച്ച് മണ്ണാര്‍ക്കാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ബസ് സ്റ്റാന്റ് പരിസരത്ത് മെഴുകുതിരി വെട്ടത്തില്‍ പ്രതിഷേധ വെളിച്ചം സം ഘടിപ്പിച്ചു.പ്രകടനവും നടത്തി. സംസ്ഥാന സെക്രട്ടറി ഗഫൂര്‍…

മാതൃഭൂമി ലേഖകന്‍ സി.അനില്‍കുമാര്‍ ജനറല്‍ സെക്രട്ടറി; പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് ഭരണസമിതി പുന:സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് ജനറല്‍ സെക്രട്ടറിയായി മാതൃഭൂമി മണ്ണാര്‍ക്കാട് ലേഖകന്‍ സി.അനില്‍കുമാറിനെ തെരഞ്ഞെടുത്തു.യോഗത്തില്‍ പ്രസിഡന്റ് സി.എം സബീറലി അധ്യക്ഷനായി.ട്രഷറര്‍ ഇ.എം അഷ്‌റഫ് കണക്ക് അവതരിപ്പിച്ചു. പ്രസ് ക്ലബ്ബില്‍ പുതുതായി അംഗത്വമെടുത്ത സി അനില്‍കുമാര്‍,കേരള കൗമുദി മണ്ണാ ര്‍ക്കാട് ലേഖകന്‍ കൃഷ്ണദാസ്…

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് അടുത്ത 5 ദിവസം ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട അതി തീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നും മുന്ന റിയിപ്പ്. വടക്ക് പടിഞ്ഞാറു ദിശയില്‍…

നാളെ എട്ടു മണി വരെ ഡോക്ടര്‍മാരുടെ പണിമുടക്ക്,ഐഎംഎ ശക്തമായ പ്രതിഷേധത്തിലേക്ക്

കൊല്ലം: കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ ശക്തമായ സമരപരിപാടികളുമായി ഡോക്ടര്‍മാര്‍.24 മണിക്കൂര്‍ സമരപരിപാടികളാണ് ഐഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്.വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും സമരം.അത്യാഹിത വിഭാ ഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കുമെന്ന് ഐഎംഎ അറിയിച്ചു.അത്യാഹിത വി ഭാഗം ഒഴികെ മുഴുവന്‍ ഡോക്ടര്‍മാരും 24 മണിക്കൂര്‍…

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പൊതുതെളിവെടുപ്പ് നടത്തി

പാലക്കാട്: വൈദ്യുതി ചാര്‍ജ്ജ്് താരിഫ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ജില്ലയില്‍ പൊതുതെളിവെടുപ്പ് നടത്തി. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.ടി.കെ. ജോസിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് തെളിവെടുപ്പ് നടന്നത്.വ്യവസായ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് മിതമാക്കുന്ന തിലൂടെ കഞ്ചിക്കോട് മേഖലയിലെ…

പോക്സോ കേസ് സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പോക്സോ കേസുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാല താമസം വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ പോലീസി ന്റെ ഭാഗത്തു നിന്നും യാതൊരുവിധ കാലതാമസവും ഉണ്ടാകാന്‍ പാടില്ല. ഉത്തരവിന്മേ ല്‍ അടിയന്തര നടപടി…

ഹരിതകര്‍മ്മ സേനയ്ക്ക്
വാഹനം കൈമാറി

തച്ചനാട്ടുകര:ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ഹരിതകര്‍മ്മസേനക്ക് വാഹനം കൈമാറി. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടു ത്തി അഞ്ച്‌ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ വാഹനത്തിന്റെ താക്കോല്‍ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീംനിര്‍വ്വഹിച്ചു.യോഗത്തില്‍ വൈസ് പ്രസിഡ ണ്ട്…

കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭ കുടുംബശ്രീ രജതജൂബിലി വാര്‍ഷിക ആഘോഷം വിജയജ്യോതി ഓഡിറ്റോറിയത്തില്‍ നടന്നു.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സ ണ്‍ കെ.പ്രസീത, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷരായ മാസിത സത്താര്‍,ഷഫീഖ് റഹ്മാന്‍,…

കുടുംബശ്രീ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കോട്ടോപ്പാടം:ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികാഘോഷം അരങ്ങ് 2023 ഒരുമയുടെ പലമ എന്ന പരിപാടി എന്‍ ഷംസുദ്ദീന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി.യൂട്യൂബര്‍ അസിന്‍ വെ ള്ളില മുഖ്യാതിഥിയായിരുന്നു.അരിയൂര്‍ ബാങ്ക് പ്രസിഡന്റ് ടി.എ സിദ്ദീഖ്,…

താത്കാലിക ഒഴിവുകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരെ നിയമിക്കണം

പാലക്കാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള അട്ടപ്പാടി,പാലക്കാട് ഏരിയ കളിലെ താത്ക്കാലിക ജീവനക്കാരുടെ നിയമനങ്ങളില്‍ എസ്.ടി വിഭാഗക്കാരെ ഉള്‍പ്പെ ടുത്തണമെന്നും അവരില്ലാത്ത പക്ഷം എസ്.സി വിഭാഗക്കാരെ നിയമിക്കാമെന്നും കെ. ശാന്തകുമാരി എം.എല്‍.എ.ജില്ലയിലെ എസ്.സി.പി/ടി.എസ്.പി പദ്ധതികളുടെ പ്രവര്‍ത്ത നങ്ങള്‍ വിലയിരുത്തുന്നതിനുമായി ജില്ലാ പഞ്ചായത്ത്…

error: Content is protected !!