Day: May 16, 2023

പുതിയ അധ്യയന വര്‍ഷം മതിയായ സീറ്റുകള്‍ ഉറപ്പ് വരുത്തണം: വിസ്ഡം സ്റ്റുഡന്റ്സ്

അലനല്ലൂര്‍ : പുതിയ അധ്യയന വര്‍ഷം ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് മതിയായ സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം ഗേള്‍സ് പാലക്കാ ട് ജില്ലാ സമിതികള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച ജാലകം ത്രിദിന സഹവാസ ക്യാമ്പിന്റെ സമാപന…

നിലാവില്‍ 75 ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി; എം.എല്‍എയുടെ ‘നക്ഷത്ര സഞ്ചാരം’ നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിലാവ് പദ്ധതിയില്‍ മണ്ഡലത്തില്‍ പുതിയ 75 ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി മിഴിതുറക്കാനൊരുങ്ങുന്നു. എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍, അലനല്ലൂര്‍, കോ ട്ടോപ്പാടം, അട്ടപ്പാടി,തെങ്കര പഞ്ചായത്തുകളിലായാണ് പുതിയ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.ലൈറ്റുകള്‍ നേരില്‍ കാണുന്നതിനും…

പോത്തോഴിക്കാവ് പൂരം വര്‍ണ്ണാഭമായി

മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വര്‍ണാഭമായി.ആനയും മേളവും നാടന്‍കലാരൂപങ്ങളും അണിനിരന്ന വേലക്കാഴ്ച കണ്ണിന് വിരുന്നായി.ഇന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പുലര്‍ച്ചെ 5.30ന് താലപ്പൊലി കൊട്ടിയറിയിച്ചതോടെ തട്ടകം പൂരത്തിന്റെ ആവേശ ത്തിലേക്കുണര്‍ന്നു.ദാരികവധം പാട്ടും നടന്നു. പോത്തോഴിക്കാവ് ആഘോഷ…

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിന് എത്തിയേക്കും

മണ്ണാര്‍ക്കാട്: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടാ യേക്കാം. അതേസമയം മെയ് 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്ന ലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ…

മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മണ്ണാര്‍ക്കാട്: വ്യവസായ വകുപ്പില്‍ നിന്ന് ലഭ്യമായ മാര്‍ജിന്‍ മണി വായ്പ തിരിച്ചടവില്‍ കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സംഘടിപ്പിക്കുന്നു.ജൂണ്‍ മൂന്ന് വരെ പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം. രണ്ട് വിഭാഗങ്ങളിലായാണ് വായ്പാ കുടിശ്ശിക തീര്‍പ്പാക്കുന്നത്.സ്ഥാപന ഉടമ മരണപ്പെടു കയും…

സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പി ക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം.ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ മാസങ്ങള്‍ക്ക് മുമ്പേ പറഞ്ഞിരുന്നു.വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്നും…

താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ ഐ.സി.യു സജ്ജം

മണ്ണാര്‍ക്കാട്: താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആരംഭിച്ച ശിശു തീവ്രപരിചരണ വിഭാഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ എമര്‍ജന്‍സി കോവിഡ് റെസ്‌പോണ്‍സ് പ്രോഗ്രാമി ന്റെ ഭാഗമായാണ് കുട്ടികള്‍ക്കായി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗം സ്ഥാപി…

കുമരംപുത്തൂരിലെ കവലകളില്‍ വേണം അടിസ്ഥാന സൗകര്യങ്ങള്‍

കുമരംപുത്തൂര്‍: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടി കുമരംപു ത്തൂരിലെ മേലെ,താഴെ ചുങ്കം കവലകള്‍. പൊതുശൗചാലയങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുമില്ലാത്തത് ഇവിടെയെത്തുന്ന യാത്രക്കാരുള്‍പ്പടെയുള്ളവരെ പ്രയാസത്തി ലാക്കുകയാണ്.പാലക്കാട് കോഴിക്കോട് ദേശീയപാതയോരത്തുളള മേലെ ചുങ്കത്ത് ഗ്രാമ പഞ്ചായത്ത് ഓഫിസ്,വില്ലേജ് ഓഫിസ്,ഇലക്ട്രിസിറ്റി ഓഫിസ്,രണ്ട് ബാങ്കുകള്‍ ഉള്‍പ്പടെ നിരവധി…

അട്ടപ്പാടിയിലെ അനധികൃത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

അഗളി: അട്ടപ്പാടി മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഇക്കോ ഫാം, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചുപൂട്ടാന്‍ അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ നിര്‍ദേശം നല്‍കി. അട്ട പ്പാടി, ഷോളയൂര്‍ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തികള്‍…

ബജറ്റ് ടൂറിസത്തില്‍ ഗവി, വയനാട് യാത്രകള്‍

പാലക്കാട്: കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ മെയ് 20, 21 തീയ തികളില്‍ ഗവി, വയനാട് എന്നിവിടങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. മണ്‍സൂണ്‍ ആരംഭിക്കും മുമ്പേ സീസണിലെ അവസാന യാത്രയാണിത്. രണ്ട് യാത്രകളിലും ഇരു പതോളം ടിക്കറ്റുകള്‍ ബാക്കിയുണ്ട്. ഗവി യാത്ര…

error: Content is protected !!