Day: May 5, 2023


മാലിന്യ സംസ്‌ക്കരണ പദ്ധതി: വിപുലമായ പരിപാടികളുമായി പല്ലശ്ശന പഞ്ചായത്ത്

പല്ലശ്ശന: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുമായി ബന്ധപ്പെട്ട് മാലിന്യമുക്ത പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികളുമായി പല്ലശ്ശന ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്‌ക്കരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചാ യത്ത് ഹാളില്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് തല സംഘാടക സമിതി വിപുലീകരിച്ച് എല്ലാ വാര്‍ഡിലും വാര്‍ഡ്…

ഹോം ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ മറവില്‍ ലഹരിവില്‍പ്പന നടത്തിയ സംഭവം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മണ്ണാര്‍ക്കാട്:ഹോം ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ മറവില്‍ ലഹരി വില്‍പ്പന നട ത്തിയ സംഭവത്തില്‍ രണ്ടു പേരെ കൂടി മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. അരിയൂര്‍ പടുവില്‍കുളമ്പ് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഫൈസല്‍ (28),കാഞ്ഞിരപ്പുഴ പുളിയറംപട്ടയില്‍ മനു തോമസ് (27) എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം…

ഈ മാസത്തെ റേഷന്‍ വിതരണം നാളെ (മെയ് 6) മുതല്‍

മണ്ണാര്‍ക്കാട്: സാങ്കേതിക തകരാര്‍ കാരണം ഏപ്രിലില്‍ രണ്ട് ദിവസം റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍മാസങ്ങളിലെ പോലെതന്നെ ഏപ്രില്‍ മാസവും 78 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.…

കരുതലും കൈത്താങ്ങും; താലൂക്ക് തല അദാലത്ത് സമയത്ത് നേരിട്ടും പരാതികള്‍ സ്വീകരിക്കും

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്ത് സമയത്ത് നേരി ട്ടും പരാതികള്‍ സ്വീകരിക്കും. ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി…

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

കല്ലടിക്കോട്: ദേശീയ പാതയില്‍ പനയമ്പാടം ഇറക്കത്തില്‍ കാറുകള്‍ തമ്മില്‍ കൂട്ടി യിടിച്ച് അപകടം.ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ആര്‍ക്കും പരി ക്കില്ല.ദേശീയപാതയ്ക്ക് സമീപത്തുള്ള വീട്ടില്‍ നിന്നും കാര്‍ പിറകോട്ട് എടുക്കുന്ന തിനിടെ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും കാര്‍ ഇടിക്കുകയായിരുന്നു.ഇടിയേറ്റ കാര്‍ തക ര്‍ന്നു.

സ്‌കൂളുകള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : നഗരസഭ 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ സ്‌കൂളുകളിലേക്ക് ആവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്തു.നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷഫീഖ് റഹ്മാന്‍ അധ്യക്ഷനായി.നഗരസഭ പ്രദേശത്തെ അഞ്ചോളം സര്‍ക്കാര്‍ സ്‌കൂളുക ളിലേക്കാണ്…

കാറിടിച്ച് അഞ്ചുവയസ്സുകാരി മരിച്ചു

മണ്ണാര്‍ക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ അഞ്ചുവയസ്സുകാരി കാറിടിച്ച് മരിച്ചു .കോട്ടോപ്പാടം മേലേ അരിയൂര്‍ കുണ്ടുകണ്ടത്തില്‍ വീട്ടില്‍ നിഷാദിന്റെ മകള്‍ ഫാ ത്തിമ നഫലയാണ് മരിച്ചത്.കണ്ടമംഗലം അരിയൂര്‍ റോഡില്‍ പുലിമുണ്ടക്കുന്നിലേക്ക് തിരിയുന്ന ഭാഗത്ത് വെച്ച് ഇന്ന്‌ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപക ടം.അരിയൂര്‍…

കായിക ക്യാംപിന് സമാപനമായി

തച്ചമ്പാറ: ദേശബന്ധു സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്നുവന്ന കായിക ക്യാംപ് സമാപിച്ചു.സ്‌കൂള്‍ മാനേജര്‍ വത്സന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു.അര്‍ജുന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.മെയ് ഒന്നു മുതല്‍ അഞ്ചു വരെ സ്‌കൂള്‍ മൈതാനത്ത് നടന്ന ക്യാം പില്‍ 140 കുട്ടികള്‍ പങ്കെടുത്തു.അമ്പെയ്ത്ത്,ബാസ്‌ക്കറ്റ് ബോള്‍,ക്രിക്കറ്റ് എന്നീ…

ദേശീയ ഫ്‌ളൂറോസിസ് പ്രതിരോധ നിയന്ത്രണം:

ഏകോപന സമിതി യോഗം നടന്നു ചിറ്റൂര്‍ : ദേശീയ ഫ്‌ളൂറോസിസ് പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഏകോപന സമി തി യോഗം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ക്ഷേമകാര്യ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സിന്ധു ഉദ്ഘാടനം ചെയ്തു.…

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: കേരളത്തില്‍ അടുത്ത 5 ദിവസം ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മെയ് ആറോടെ തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറി യിച്ചു. മെയ് 7 നു ന്യൂനമര്‍ദമായും…

error: Content is protected !!