Day: May 20, 2023

പഠനസാമഗ്രികള്‍ വാങ്ങാന്‍ വായ്പയുമായി യുജിഎസ് ഗോള്‍ഡ് ലോണ്‍

മണ്ണാര്‍ക്കാട്: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികള്‍ വാ ങ്ങുന്നതിന് രക്ഷിതാക്കള്‍ക്ക് വായ്പയുമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍.ബാക്ക് ടു സ്‌കൂള്‍ വിത്ത് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി എന്ന പേരില്‍ നടപ്പി ലാക്കുന്ന വായ്പാ പദ്ധതി ജൂലായ് 20…

റെസ്ലിംഗ്: തിരുവനന്തപുരം ജേതാക്കള്‍

മണ്ണാര്‍ക്കാട്: സംസ്ഥാന അണ്ടര്‍ 15 റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ മണ്ണാര്‍ക്കാട് സമാപിച്ചു.ഫ്രീസ്റ്റൈല്‍ വിഭാഗം മത്സരത്തില്‍ 54 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ചാമ്പ്യന്‍മാരായി. 36 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 16 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി.വെള്ളിയാഴ്ച നടന്ന ഗ്രീക്കോ…

റൂം ഫോര്‍ റിവര്‍ പദ്ധതി: എക്കലും ചെളിയും നീക്കം ചെയ്യാന്‍ ലേലം 22 മുതല്‍

പാലക്കാട് : ജില്ലയില്‍ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴ, കണ്ണാടിപ്പുഴ, ഗായത്രിപുഴ, കല്‍പ്പാത്തിപുഴ, തൂതപ്പുഴ എന്നിവയിലെ പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്നും നീക്കം ചെയ്ത് വിവിധ പഞ്ചായത്തുകളിലെ 41 ഇടങ്ങളിലായി കൂട്ടി വെച്ചിരിക്കുന്ന എക്കലും ചെളിയും മറ്റ്…

തളച്ചിട്ടിരുന്ന നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു; നാട്ടാനയ്ക്ക് പരിക്കേറ്റു, കാട്ടാനകളെ തുരത്തി

മണ്ണാര്‍ക്കാട്: കരിമ്പ ശിരുവാണി ജംഗ്ഷനില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക ള്‍ പറമ്പില്‍ തളച്ചിട്ടിരുന്ന നാട്ടാനയെ ആക്രമിച്ചു. നാട്ടാനയുടെ വലതു കാലില്‍ രണ്ടിട ത്തും കണ്ണിന് സമീപത്തും ചെവിയിലും കൊമ്പു കൊണ്ടുള്ള കുത്തില്‍ പരിക്കേറ്റു. കാ ലിലെ മുറിവ് ആഴമുള്ളതാണ്. ശനിയാഴ്ച പുലര്‍ച്ചെ…

മുച്ചക്ര വാഹനം വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 17 ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ബുഷറ വിതരണോ ദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക്…

ശൈശവ വിവാഹം: വിവരമറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ പൊന്‍വാക്ക് പദ്ധതി

മണ്ണാര്‍ക്കാട്: വനിതാ ശിശു വികസന വകുപ്പ് മുഖേന ശൈശവ വിവാഹം തടയുന്ന തിന്റെ ഭാഗമായി വിവരം നല്‍കുന്ന വ്യക്തികള്‍ക്ക് പാരിതോഷികം നല്‍കാന്‍ പൊന്‍വാക്ക് പദ്ധതി. ശൈശവ വിവാഹം മുന്‍കൂട്ടി അറിയിക്കുന്ന വ്യക്തികള്‍ക്ക് പദ്ധതി പ്രകാരം 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം…

‘എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്’ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നു; കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 5ന്

മണ്ണാര്‍ക്കാട്: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്’ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 5ന്.സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തി കമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കെഫോണ്‍ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി…

ഗ്രാന്‍ഡ് ബെര്‍ജര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍;
സമ്മാനദാനത്തിന് മണ്ണാര്‍ക്കാട്
ചലച്ചിത്രതാരം അന്നാ രാജനെത്തും

മണ്ണാര്‍ക്കാട്: ഗ്രാന്‍ഡ് ബെര്‍ജര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 4 നറുക്കെടുപ്പിലെ മണ്ണാര്‍ക്കാട്ടെ വിജയികള്‍ക്കുള്ള സമ്മാനദാനം മെയ് 23ന് ചലച്ചിത്രതാരം അന്ന രാജന്‍ നിര്‍വ്വഹിക്കുമെന്ന് ബില്‍ഡേഴ്‌സ് വേള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ കുറുവണ്ണ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മൈജി ഫ്യൂച്ചറിന്…

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭക്ഷ്യവിഷബാധ

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കുക.- ഡി. എം. ഒ മലപ്പുറം: ജില്ലയിൽ കാലടി പഞ്ചായത്തിലെ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടു ത്ത 135 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടര്‍ ആര്‍ രേണുക അറിയിച്ചു. പരിപാടിക്ക് ഉപയോഗിച്ച കിണറിലെ വെള്ളത്തി…

സ്വകാര്യ ആശുപത്രികളില്‍ ഇഎസ്‌ഐ ചികിത്സാനുകൂല്യം നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണം: സിഐടിയു

പാലക്കാട്: വിദഗ്ധ, അതിവിദഗ്ധ ചികിത്സയ്ക്ക് രാജ്യത്തെ ഇ എസ് ഐ അംഗങ്ങളായ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപ ത്രികളില്‍ നല്‍കി വന്ന ചികിത്സാ സൗകര്യം നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് സിഐടിയു പാലക്കാട് ജില്ലാ കമ്മിറ്റി…

error: Content is protected !!