Day: May 7, 2023

കല്ല്യാണക്കാപ്പിലെ യതീംഖാനയില്‍ ഷാനിദയും മുഹമ്മദ് അസറുദ്ധീനും വിവാഹിതരായി

മണ്ണാര്‍ക്കാട്: കല്ല്യാണക്കാപ്പ് ബീരാന്‍ ഔലിയ ബാലിക മെമ്മോറിയല്‍ ഇസ്ലാമിക കോംപ്ലക്‌സ് യതീംഖാന അഗതി മന്ദിരത്തിലെ ഒരു അന്തേവാസി കൂടി വിവാഹി തയായി.മേലാറ്റൂര്‍ വെസ്റ്റ് എടപ്പറ്റ അരിപ്പുറവന്‍ വീട്ടില്‍ അബൂ സ്വാലിഹിന്റെ മകള്‍ ഷാനിദയും കല്ല്യാണക്കാപ്പ് കൂത്ത്മൂച്ചിക്കല്‍ വീട്ടില്‍ അസീസിന്റെ മകന്‍ മുഹമ്മദ്…

കുടുംബശ്രീ അരങ്ങ് 2023 വാര്‍ഷികാഘോഷം നടത്തി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലി വാര്‍ഷികാഘോഷ ത്തിന്റെ ഭാഗമായി അരങ്ങ് – 2023 സംഘടിപ്പിച്ചു.അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മികുട്ടി അധ്യക്ഷയായി. സാഹിത്യകാരന്‍ കെ.പി.എസ് പയ്യനടം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…

സിവില്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് ടണ്‍ ഇ-മാലിന്യം
നീക്കം ചെയ്ത് ക്ലീന്‍ കേരള കമ്പനി

പാലക്കാട്: സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നായി രണ്ട് ടണ്‍ ഇ-മാ ലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്തു. ജില്ലാ ആസ്ഥാനത്തെ ഓഫീസുകള്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഓഫീസുകളില്‍ ഉപയോഗശൂന്യമായി കിട ക്കുന്ന ഇ-മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനി മുഖേന നീക്കം…

ഇന്ത്യയുടെ നിലനില്‍പ്പ് ഗാന്ധിയന്‍ ആശയങ്ങളില്‍ അധിഷ്ഠിതം: ഗാന്ധിദര്‍ശന്‍ വേദി

മണ്ണാര്‍ക്കാട്:കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കണ്‍ വെന്‍ഷന്‍ ജില്ലാ ചെയര്‍മാന്‍ വി പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.ഇന്ത്യയെന്ന ആശ യം നിലനില്‍ക്കുന്നത് ഗാന്ധി ദര്‍ശനങ്ങളില്‍ ഊന്നിയാണെന്നും ഗാന്ധിയന്‍ ആശയങ്ങ ള്‍ തമസ്‌കരിച്ചാല്‍ ഇന്ത്യയെന്ന ആശയം തകരുമെന്നും…

എസി ഹാളും എടിഎം കൗണ്ടറും തുറന്നു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എസി ഹാളും എടിഎം കൗണ്ടറും നാടിന് സമര്‍പ്പിച്ചു.എസി ഹാള്‍ ഉദ്ഘാടനം ഒറ്റപ്പാലം എം. എല്‍.എ കെ.പ്രേം കുമാറും എ ടി എം കൗണ്ടറിന്റെ ഉദ്ഘാടനം സിപിഐ ജില്ല സെക്രട്ടറി കെ.പി.സുരേ ഷ് രാജും നിര്‍വ്വഹിച്ചു.…

കല്ലടിക്കോട് വാഹനാപകടം;യുവാവ് മരിച്ചു

കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് ചുങ്കത്ത് ബൈക്കും കെഎസ്ആര്‍ടിസി ബസും തമ്മിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കടമ്പഴി പ്പുറം പുലാപ്പറ്റ ഉമ്മനഴി ചേലഞ്ചേരി പരേതനായ മാനുവിന്റെ മകന്‍ സുബ്രഹ്മണ്യന്‍ (പുത്തുമാന്‍ -36) ആണ് മരിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ 12.30ഓടെയായിരുന്നു അപകടം. പാലക്കാട്…

അന്തരിച്ച ട്രാന്‍സ്‌മെന്‍ പ്രവീണ്‍ നാഥിന്റെ വീട്
യുവജന കമ്മിഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിച്ചു

നെന്‍മാറ: അന്തരിച്ച ട്രാന്‍സ്മാനും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്റെ പാല ക്കാട് നെന്മാറയിലെ വീട് യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ സന്ദര്‍ശിച്ചു. പ്ര തിഭാധനനും കേരളത്തിലെ ട്രാന്‍സ് കമ്യൂണിറ്റിക്ക് പ്രചോദനാത്മക ജീവിതം നയിച്ച വ്യക്തിത്വവും ആയിരുന്നു പ്രവീണ്‍നാഥ് എന്ന്…

പരാതി പരിഹാര അദാലത്ത്: 3813 പരാതികള്‍ ലഭിച്ചു

അദാലത്ത് വേദിയില്‍ നേരിട്ടും പരാതികള്‍ സ്വീകരിക്കും മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ താലൂക്ക് തലത്തില്‍ നടത്തുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ ഇതു വരെ ലഭിച്ചത് 3813…

error: Content is protected !!