Day: May 21, 2023

ജി.എസ്.ടി : 5 കോടിയ്ക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ഓഗസ്റ്റ് മുതല്‍ ഇ-ഇന്‍വോയ്സിങ്

മണ്ണാര്‍ക്കാട്: അഞ്ച് കോടി രൂപക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് – ടു – ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ – ഇന്‍വോ യ്സിങ് നിര്‍ബന്ധമാക്കി.2017-2018 സാമ്പത്തിക വര്‍ഷം മുതല്‍, മുന്‍ സാമ്പത്തിക വര്‍ഷ ങ്ങളില്‍…

മുസ്ലീം ലീഗ് സമര സന്ദേശ ജാഥ തുടങ്ങി

മണ്ണാര്‍ക്കാട്: ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ മുസ്ലീം ലീഗ് കുമരംപുത്തൂര്‍ പഞ്ചായ ത്ത് കമ്മിറ്റി ഈ മാസം 27ന് ചുങ്കം സെന്ററില്‍ നടത്തുന്ന സമര ചങ്ങലയുടെ ഭാഗമായു ള്ള വാഹന സന്ദേശ ജാഥ തുടങ്ങി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ…

കാണാതായ യുവാവ് മരിച്ച നിലയില്‍

മണ്ണാര്‍ക്കാട്: കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടോ പ്പാടം കണ്ടമംഗലം കല്ലുവെട്ടില്‍ വീട്ടില്‍ ഹസ്സന്റെ മകന്‍ റിഷാന്‍ (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 മുതലാണ് യുവാവിനെ കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കിയിരുന്നു.…

ഉപരിപഠന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം: എം എസ് എസ് യൂത്ത് വിംഗ്

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന ത്തിന് അവസരമൊരുക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ന്ന സാഹ ചര്യത്തില്‍ നിലവിലെ അവസ്ഥയില്‍ ജില്ലയിലെ മുഴുവന്‍ യോഗ്യരായ കുട്ടികള്‍ക്കും പ്ലസ് വണ്‍…

മഹ്‌ളറത്തുല്‍ ബദരിയയും
സിഎം വലിയുള്ളാഹി
അനുസ്മരണവും നടത്തി

കോട്ടപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റി മഹ്‌ളറത്തുല്‍ ബദരിയയും സിഎം വലിയുള്ളാഹി അനുസ്മരണവും നടത്തി. ഹാഫിള് മുഹമ്മദലി സഖാഫി ഉദ്ഘാ ടനം ചെയ്തു. അഷ്‌റഫ് അസ്ഹരി അധ്യക്ഷനായി. ഷാക്കിര്‍ അല്‍ഹസനി അനു സ്മരണ പ്രഭാഷണം നടത്തി. ഹാഫിള് മുഹമ്മദാലി സഖാഫി…

ജോബ് ഡ്രൈവ് 23ന്

പാലക്കാട് : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ മെയ് 23 ന് രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. എം പ്ലോയബലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 മുതല്‍…

error: Content is protected !!