കല്ലടിക്കോട്: ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ കല്ലടിക്കോട് യൂണിറ്റ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം കല്ലടിക്കോട് റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്നു. കല്ലടി ക്കോട് എസ്.എച്ച്.ഒ പി.ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രതീഷ് വിസ്മയ അധ്യക്ഷനായി. മേഖലാ പ്രസിഡന്റ് സുജിത്ത് പുലാപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. ഷിജോഷ് മെഴുകുംപാറ,വി.കെ.വിനീഷ്, പി.ആര്‍.സുധീര്‍, മണികണ്ഠന്‍ മുളയും കാവ്, രാജീവ് ശ്രീചിത്ര, റഹീംതെങ്കര, രാജേഷ് കല, ശ്രീജ, വി.എം.അബ്ദുള്‍ ഖാദര്‍, കെ.വി.രാജാറാം എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!