തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്ത് ‘ക്ലീന്‍ തച്ചനാട്ടുകര വീടുകളിലേക്ക്’ വാര്‍ഡ് തല ശുചി ത്വ സമിതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പൂവ്വത്താണി വാര്‍ഡില്‍ വനിത തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആ രോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ സി.പി സുബൈര്‍അധ്യക്ഷത വഹിച്ചു.വാര്‍ഡ് അംഗവു പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി മന്‍സൂറലി മാസ്റ്റര്‍ പഞ്ചാ യത്ത് മെമ്പര്‍മാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍,സമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!