കോട്ടോപ്പാടം: ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോട്ടോപ്പാടം വേങ്ങയിലുണ്ടായ വാഹനാപക ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍ രത്‌നകുമാരിയെ 17-ാം വാര്‍ഡ് വനിത ലീഗ് കമ്മിറ്റി അനുമോദിച്ചു.വനിത ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റഫീന മുത്തനില്‍ ഉപഹാരം നല്‍കി.ഭാരവാഹികളായ ഹസീന പോറ്റൂര്‍,അസ്മാബി,പിപി സഫിയ,സുനീറ കല്ലടുമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!