കോട്ടോപ്പാടം: കോണ്‍ഗ്രസ് ആര്യമ്പാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടും .സി. സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് പി.മുരളീധരന്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി. കെ.ജി ബാബു ശൂരനാട് രാജശേഖരന്‍ അനു സ്മരണം നടത്തി. ഉമ്മര്‍ മനച്ചിത്തൊടി, എ.അസൈനാര്‍, മണികണ്ഠന്‍ വടശ്ശേരി, പി. കൃഷ്ണപ്രസാദ്, അമീന്‍ നെല്ലിക്കുന്നന്‍, ചിത്ര.ഡി നായര്‍, വിനീത, സുനിത മുട്ടിക്കല്‍, നാസര്‍ വേങ്ങ, ഹമീദ് കൊടക്കാട്, നാരായണിക്കുട്ടി, കെ.കെ ഹംസ, മോനിഷ മണി കണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
