ധോണിയെ സന്ദര്‍ശിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍
പാലക്കാട്: വനം വകുപ്പ് പിടികൂടി പരിശീലനം നല്‍കുന്ന പി.ടി സെവനെന്ന ധോ ണിയെ കാണാന്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ധോണി ക്യാമ്പിലെ ത്തി. ആനയെ പിടികൂടിയ 80-ാമത് ദിവസമാണ് മന്ത്രി ക്യാമ്പ് സന്ദര്‍ശിക്കുന്നത്. വനം വകുപ്പിന്റെ പരിചരണത്തിലുള്ള ധോണി…