Day: April 1, 2023

നിര്യാതയായി

അലനല്ലൂര്‍: മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക പടിഞ്ഞാറു വീ ട്ടില്‍ പൊന്നമ്പലന്‍ മാസ്റ്ററുടെ ഭാര്യ സിവി ലക്ഷ്മിക്കുട്ടി ടീച്ചര്‍ (80) നിര്യാതയായി. സം സ്‌കാരം ഞായര്‍ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍ : പരേതനായ രവിശങ്കര്‍ (അധ്യാപകന്‍, എ.എം.എല്‍.പി.എസ്.…

മണ്ണാര്‍ക്കാട് റമദാന്‍ പ്രഭാഷണത്തിന് പ്രൗഢോജ്വല തുടക്കം

മണ്ണാര്‍ക്കാട് : എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഉസ്താദ് നൗഷാദ് ബാഖവിയുടെ റമളാന്‍ പ്രഭാഷണത്തിന് പ്രൗഢോജ്വല തുടക്കം. എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…

സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തില്‍ നിന്ന് വേങ്ങ റോയല്‍ ഗൈസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് ലഭിച്ച സ്‌പോര്‍ട്‌സ് കിറ്റ് ക്ലബ് ഫുട്ബോള്‍ ടീമിന് വിതരണം ചെയ്തു .ക്ലബ് ഉപദേശക സമിതി ചെയര്‍മാന്‍ പി പി നാസര്‍ ഉദ്ഘാടനം ചെയ്തു.ക്ലബ് ജനറല്‍ സെക്രട്ടറി…

അനുശോചന യോഗം ചേര്‍ന്നു

അലനല്ലൂര്‍: ആദ്യകാല സിപിഎം നേതാവായിരുന്ന മാളിക്കുന്ന് കാടമ്പറ്റ അപ്പുണ്ണിയുടെ നിര്യാണത്തില്‍ സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അനുശോചിച്ചു.മാളിക്കുന്നില്‍ അനുശോചന യോഗം ചേര്‍ന്നു.കെ.എ.സുദര്‍ശനകുമാര്‍ ,നവാസ് ചോലയില്‍, വി. കൃഷ്ണ കുമാര്‍,ടോമി തോമസ്,പി.മുസ്തഫ,വി.അബ്ദുള്‍ സലിം,മുജീബ് കാരക്കുളവന്‍,ഷാജി കള പ്പാറ,ടി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആരോഗ്യ വകുപ്പ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ജിവിതശൈലീ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹ ചര്യത്തില്‍ ആരോ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ ദേശങ്ങള്‍ പുറത്തിറക്കിയത്.…

വനിത ലീഗ് റിലീഫ് വിതരണം നടത്തി

അലനല്ലൂര്‍: വനിത ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി റിലീഫ് വിതരണം നടത്തി. മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന റിലീഫ് വിതരണം വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ പാറോക്കോട്ട് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മഠത്തൊടി റഹ്മത്ത് അധ്യക്ഷത വഹിച്ചു.…

അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്സും

മണ്ണാര്‍ക്കാട്: സ്‌കൂള്‍ വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരാന്‍ പാഠപുസ്തകത്തിനപ്പുറത്തെ അറിവുകള്‍ പങ്കുവയ്ക്കുന്ന 25 ഓളം പരമ്പരകള്‍ കൈറ്റ് വിക്ടേഴ്സ് സംപ്രേഷണം ചെയ്യുന്നു.മനുഷ്യന്റെ ഉത്ഭവവും ചരിത്രവും ചര്‍ച്ച ചെയ്യുന്ന ‘മനുഷ്യന്‍ പരിണാമം ചരിത്രം”, നമ്മുടെ സസ്യവൈവിധ്യത്തെ പരിചയ പ്പെടുത്തുന്ന ‘ഇലകള്‍ പച്ച…

യൂത്ത് കോണ്‍ഗ്രസ്
നെറ്റ് മാര്‍ച്ച് നടത്തി

അലനല്ലൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോ ഗ്യനാക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി.വട്ടമണ്ണപ്പുറത്ത് നിന്നും ആരംഭിച്ച പ്രകടനം കോട്ടപ്പള്ളയില്‍ സമാപിച്ചു. സം സ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം…

കാഞ്ഞിരപ്പുഴയില്‍ നിന്നുള്ള ജലവിതരണത്തിന് ആസൂത്രണ പദ്ധതി തയ്യാറാക്കണം:താലൂക്ക് വികസന സമിതി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നുള്ള ജലവിതരണത്തിന് കൃ ത്യമായ ആസൂത്രണ പദ്ധതി തയ്യാറാക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവ ശ്യം.പൊതുപ്രവര്‍ത്തകനായ ടി.കെ. സുബ്രഹ്മണ്യനാണ് ഇക്കാര്യം ഉന്നയിച്ചത്.രണ്ട് മാ സം മുമ്പ് ഡാമില്‍ നിന്നും കൃഷിയ്ക്കും കുടിവെള്ള ആവശ്യത്തിനുമായി ജലവിതര ണം…

എംആര്‍സിപി നേടി
ഡോ.വിന്‍സന്റ്‌ ജോസ്

മണ്ണാര്‍ക്കാട്: റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഐര്‍ലന്റില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംആര്‍സിപി കരസ്ഥമാക്കിയ ഡോ.വിന്‍സന്റ്‌ ജോസ്. മണ്ണാര്‍ക്കാട് ന്യൂ അല്‍മ ഹോസ്പിറ്റലിലെ ഫിസിഷ്യനാണ്.ഡോക്ടറുടെ സേവനം ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും ന്യൂ അല്‍മ ഹോസ്പിറ്റലില്‍ ലഭ്യമാണ്.ബുക്കിംഗിന് 91883 67109, 209,309,409

error: Content is protected !!