ഉയിര്‍പ്പുസ്മരണയില്‍ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു
മണ്ണാര്‍ക്കാട്: യേശുക്രിസ്തു പുനരുത്ഥാനം ചെയ്തതിന്റെ ഓര്‍മയില്‍ ഈസ്റ്റര്‍ ആഘോഷി ച്ച് ക്രൈസ്തവദേവാലയങ്ങളും ഇടവകസമൂഹവും. പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊ റോന ദേവാലയത്തില്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 10.30ന് തുടങ്ങി. ആഘോഷമായ വിശുദ്ധ കുര്‍ബാനയും, ഈശോയുടെ ഉത്ഥാന ദൃശ്യാവതരണവും, പ്രദ ക്ഷിണവും…