കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ല പ്പെട്ടു.പുതൂര്‍ ആഞ്ചക്കകൊമ്പ് ഊരിലെ കന്തസ്വാമി (കന്തന്‍-40) ആണ് മരിച്ചത്.ഇന്ന് രാത്രി എട്ടോടെയായിരുന്നു സംഭവം.ഇലച്ചി വഴിയിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ ഒറ്റയാന്റെ മുന്നിലകപ്പെടുകയായിരു ന്നു.ഊരിലുള്ളവര്‍ വനപാലകരെ വിവരമറിയിച്ചു.പുതൂര്‍…