Day: April 26, 2023

യുഡിഐഡി കാര്‍ഡ് കാര്‍ഡ് ആധികാരിക രേഖയായി സ്വീകരിക്കണം

മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷി അവകാശം സംബന്ധിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് യുണീക്ക് ഡിസബലിറ്റി ഐഡി കാര്‍ഡ് കാര്‍ഡ് മാത്രമാണ് ആധികാ രിക രേഖ എന്ന് ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ സംസ്ഥാനത്തും ഭിന്നശേഷി ആനു കൂല്യങ്ങള്‍ ലഭിക്കുന്നതിന് വിവിധ വകുപ്പുകള്‍ യുണീക്ക് ഡിസബലിറ്റി ഐഡി…

‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം ജൂണ്‍ മാസത്തില്‍ ആരംഭിക്കും

മണ്ണാര്‍ക്കാട്: ജൂണ്‍ മാസം അവസാനത്തോടെ കേരളത്തിലെ ആദ്യത്തെ 15 വില്ലേജു കളില്‍ ‘എന്റെ ഭൂമി’ എന്ന പേരില്‍ ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം നിലവില്‍ വരുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. ഭൂമി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത്…

നവീകരിച്ച രണ്ട് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: നവീകരിച്ച മണ്ണാര്‍ക്കാട് നഗരസഭയിലെ ഒന്നാംമൈല്‍-ഗോവിന്ദാപുരം ക്ഷേത്രം റോഡും,പൂക്കുന്ന് കോളനി റോഡും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നാടിന് സമ ര്‍പ്പിച്ചു.ഗോവിന്ദാപുരം ക്ഷേത്രം റോഡ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയും, പൂക്കുന്ന് കോളനി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ…

ഉയര്‍ന്ന താപനില : പൊതുപരിപാടികളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്;സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പകല്‍ സമയത്ത് നേരിട്ട് ശരീരത്തില്‍ വെയില്‍ ഏല്‍ക്കുന്ന ജോലികളിലും പൊതുപരിപാടികളിലും പങ്കെടു ക്കുന്നവര്‍ക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറ ത്തിറക്കി. പൊതുപരിപാടികളില്‍ സംഘാടകര്‍ പരമാവധി തണലും കുടിവെള്ളവും ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍…

error: Content is protected !!